
വ്യാജ ചെക്ക് കേസ് പരാതിയിൽ ഇരയ്ക്ക് 20 റിയാൽ നഷ്ടപരിഹാരം വിധിച്ച് ഖത്തർ കോടതി
വ്യാജ ചെക്ക് കേസ് പരാതിയിൽ ഇരയ്ക്ക് 20 റിയാൽ നഷ്ടപരിഹാരം വിധിച്ച് ഖത്തർ കോടതി. ബിസിനസ് പങ്കാളിയാണ് വ്യാജ ചെക്ക് ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. ഖത്തർ മാധ്യമമായ അൽ ശർഖിന്റെ റിപ്പോർട്ട് പ്രകാരം സംഭവം ഇങ്ങനെ. വാഹന ലോണിനായി പരാതിക്കാരൻ ബിസിനസ് പങ്കാളിയെ ജാമ്യക്കാരനായി വയ്ക്കുന്നു. ഗ്യാരണ്ടിയായി ബ്ലാങ്ക് ചെക്കും നൽകുന്നു. എന്നാൽ പത്ത് വർഷത്തിന് ശേഷം പരാതിക്കാരനെതിരെ ബിസിനസ് പങ്കാളി ഈ ബ്ലാങ്ക് ചെക്ക് ഉപയോഗിക്കുന്നു. 2.85 കോടി ഖത്തർ റിയാലിന്റെ വ്യാജ ചേക്ക്…