ഇ​സ ടൗ​ണി​ലെ പു​തി​യ വാ​ണി​ജ്യ​കേ​ന്ദ്ര പ​ദ്ധ​തി

ഇ​സ ടൗ​ണി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ വാ​ണി​ജ്യ​കേ​ന്ദ്ര പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​സ്ഥ​ലം മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, കൃ​ഷി മ​ന്ത്രി വ​ഈ​ൽ ബി​ൻ നാ​സ​ർ അ​ൽ മു​ബാ​റ​ക് സ​ന്ദ​ർ​ശി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള മു​നി​സി​പ്പ​ൽ സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ന്റെ പ്രാ​ധാ​ന്യം മ​ന്ത്രി എ​ടു​ത്തു​പ​റ​ഞ്ഞു. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ വാ​ണി​ജ്യ​കേ​ന്ദ്രം ഇ​സ ടൗ​ണി​ന് പു​തി​യ മു​ഖം ന​ൽ​കും. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഒ​രി​ട​ത്ത് ല​ഭ്യ​മാ​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ൽ വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ് സൗ​ക​ര്യ​വും മാം​സം, മ​ത്സ്യം, കോ​ഴി എ​ന്നി​വ​ക്കാ​യി പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. പ്രാ​ദേ​ശി​ക മു​ൻ​ഗ​ണ​ന​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി സ​തേ​ൺ മു​നി​സി​പ്പ​ൽ…

Read More