അബുദാബിയിൽ കൂടുതൽ വൈദ്യുത ബസ് സർവീസ് ആരംഭിച്ചു

അബുദാബി സായിദ് ദ ഫസ്റ്റ് സ്ട്രീറ്റിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ നാല് വൈദ്യുതബസുകൾ സർവീസാരംഭിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐ.ടി.സി.) അധികൃതർ അറിയിച്ചു. പ്രദേശത്തെ വർധിച്ചുവരുന്ന യാത്രാ ആവശ്യകതകൾ നിറവേറ്റുകയാണ് ലക്ഷ്യം. സാധാരണബസുകളിൽനിന്ന് വ്യത്യസ്തമായി 30 മീറ്റർ നീളമുള്ള പുതിയബസുകൾക്ക് 200 യാത്രക്കാരെവരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. പൊതുഗതാഗത സേവനത്തിനായുള്ള കാത്തിരിപ്പുസമയം കുറയ്ക്കാനും ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനും സർവീസുകൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. തിരക്കേറിയസമയങ്ങളിൽ ഓരോ അരമണിക്കൂറിലും അല്ലാത്തപ്പോൾ ഒരുമണിക്കൂർ ഇടവേളകളിലും സർവീസുകൾ ലഭ്യമാക്കും. അൽ റീം മാളിൽനിന്ന് ആരംഭിക്കുന്ന സർവീസ്…

Read More

പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്തു പു​തു​വി​പ്ല​വം; ഷാ​ർ​ജ​യി​ൽ ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ ഓ​ട്ടം തു​ട​ങ്ങി

ഷാ​ർ​ജ എ​മി​റേ​റ്റി​ലും ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ സ​ർ​വി​സ്​ തു​ട​ങ്ങി. ദു​ബൈ, അ​ജ്​​മാ​ൻ, അ​ൽ ഹം​റി​യ ന​ഗ​രം ഉ​ൾ​പ്പെ​ടെ മൂ​ന്ന്​ ഇ​ന്‍റ​ർ​സി​റ്റി റൂ​ട്ടു​ക​ളി​ലാ​യി പ​ത്തു ബ​സു​ക​ളാ​ണ്​​ ആ​ദ്യ​ഘ​ട്ടം സ​ർ​വി​സ് ന​ട​ത്തു​ക​യെ​ന്ന്​ ഷാ​ർ​ജ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക്​ ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ളു​ടെ വ്യാ​പ​നം കു​റ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ പ്ര​ഖ്യാ​പി​ച്ച​ ക്ലൈ​മ​റ്റ്​ ന്യൂ​ട്രാ​ലി​റ്റി 2050 സം​രം​ഭ​ത്തെ പി​ന്തു​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്. ഹ​രി​ത പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത കൈ​വ​രി​ക്ക​ലു​മാ​ണ്​ ഷാ​ർ​ജ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ എ​സ്.​ആ​ർ.​ടി.​എ ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​ന്‍റ​ർ​സി​റ്റി ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഡി​പ്പാ​ർ​ട്​​മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ…

Read More

ദുബായിൽ പരിസ്ഥിതിക്ക് കരുത്താകാൻ ഇലക്ട്രിക് ബസുകൾ വരുന്നു

ദുബൈയിൽ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ വർധിപ്പിക്കാനുള്ള നയത്തിൻറെ ഭാഗമായി ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്നു. നഗരത്തിലെ നാലു പ്രദേശങ്ങളിൽ ഘട്ടംഘട്ടമായി പൂർണമായും ഇലക്ട്രിക് ബസുകളാക്കുമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഉന്നത ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. ആകെ 40 ഇലക്ട്രിക് ബസുകളാണ് ഇതിനായി വാങ്ങുന്നത്. ദുബൈ ക്ലീൻ എനർജി സ്ട്രാറ്റജിയുടെ ഭാഗമായി 2050ഓടെ മുഴുവൻ ബസുകളും പരിസ്ഥിതി സൗഹൃദമാക്കാനാണ് ആർ.ടി.എ ലക്ഷ്യമിടുന്നതെന്നും പൊതുഗതാഗത ഏജൻസി സി.ഇ.ഒ അഹ്‌മദ് ബെഹ്‌റോസിയാൻ പറഞ്ഞു.ഇതിൻറെ ഭാഗമായി ആവശ്യമായ…

Read More

ഒമാനിലെ ആദ്യ ഇലക്ട്രിക് ബസ് പുറത്തിറക്കി മുവാസലാത്ത്

ഒ​മാ​നി​ലെ ആ​ദ്യ ഇ​ല​ക്ട്രി​ക് ബ​സ് ദേ​ശീ​യ ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്ത് പു​റ​ത്തി​റ​ക്കി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​ണ് മു​വാ​സ​ലാ​ത്തി​ന്‍റെ ഈ ​ശ്ര​മ​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സാ​ങ്കേ​തി​ക ഗ​വേ​ഷ​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യെ ഡീ​കാ​ർ​ബ​ണൈ​സ് ചെ​യ്യു​ന്ന​തി​നു​മാ​യി അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ക​ളു​മാ​യി ര​ണ്ട് നി​ർ​ണാ​യ​ക സ​ഹ​ക​ര​ണ പ​രി​പാ​ടി​ക​ളി​ലും ക​മ്പ​നി ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​ത്തെ ഇ​ല​ക്ട്രി​ക് പൊ​തു​ഗ​താ​ഗ​ത ബ​സ് പു​റ​ത്തി​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ൽ മ​ഹാ പെ​ട്രോ​ളി​യം പ്രൊ​ഡ​ക്‌​ട്‌​സ് മാ​ർ​ക്ക​റ്റി​ങ്​ ക​മ്പ​നി​യു​മാ​യി ദി​വ​സ​ങ്ങ​ൾ​ക്ക്​ ക​രാ​ർ ഒ​പ്പി​ട്ടി​രു​ന്നു. രാ​ജ്യ​ത്തെ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കു​ന്ന​തി​നും ഹ​രി​ത ഊ​ർ​ജ പ​രി​ഹാ​ര​ങ്ങ​ൾ…

Read More