പെരുന്നാൾ ആഘോഷം: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ഷൻ പ്ലാൻ പൂർണ വിജയം

പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഖത്തർ ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ ആക്ഷൻ പ്ലാൻ പൂർണ വിജയം. സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് നിയന്ത്രണത്തിനുമാണ് ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കിയത്. പെരുന്നാൾ ദിനത്തിലും തുടർന്നുള്ള ദിനങ്ങളിലും ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. അവധി ദിനമായതിനാൽ കുടുംബ സമേതം പുറത്തിറങ്ങാനുള്ള അവസരമായാണ് എല്ലാവരും പെരുന്നാളാഘോഷത്തെ കണ്ടത്. ഈ സാഹചര്യം മുൻകൂട്ടി കണ്ട് ആഘോഷം നടക്കുന്ന കേന്ദ്രങ്ങളിലെല്ലാം പൊലീസിന്റെ പ്രത്യേക പട്രോളിങ് സംഘങ്ങളെ നിയമിച്ചിരുന്നു. പെരുന്നാൾ പ്രാർഥന നടന്ന ഇടങ്ങളിലും പൊലീസ്…

Read More