
കാപ്പിപ്പൊടി മതി, മാസങ്ങളോളം മുടി നരയ്‌ക്കില്ല
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉണ്ടാക്കാൻ കഴിയുന്നതും മിനിട്ടുകള്‍ക്കുള്ളില്‍ ഫലം തരുന്നതുമായ ഒരു ഹെയർ ഡൈ പരിചയപ്പെടാം. നര മാറാൻ മാത്രമല്ല, മുടി വളരാനും ഇത് ഉത്തമമാണ്. ഈ ഡൈയ്‌ക്ക് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും തയ്യാറാക്കുന്ന വിധവും നോക്കാം.ആവശ്യമായ സാധനങ്ങള്‍വെള്ളം – 3 ഗ്ലാസ്ചായപ്പൊടി – 2 ടീസ്‌പൂണ്‍കാപ്പിപ്പൊടി – 2 ടീസ്‌പൂണ്‍ഗ്രാമ്ബു – 10 എണ്ണംനെല്ലിക്കപ്പൊടി – 2 ടേബിള്‍സ്‌പൂണ്‍മൈലാഞ്ചിപ്പൊടി – 2 ടേബിള്‍സ്‌പൂണ്‍പച്ചക്കർപ്പൂരം പൊടിച്ചത് – കാല്‍ ടീസ്‌പൂണ്‍തയ്യാറാക്കുന്ന വിധംഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് കാപ്പിപ്പൊടിയും…