
എമിറേറ്റ്സ് അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് ദുബൈ ഭരണാധികാരിക്ക്
ആദ്യ എമിറേറ്റ്സ് അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് -പേഴ്സണാലിറ്റി ഓഫ് ദ ഇയർ ഫോർ 2025 പുരസ്കാരം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് സമ്മാനിച്ചു. ഇസ്ലാമിക തത്ത്വങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള മൂല്യങ്ങളുടെ പ്രോത്സാഹനത്തിന്, പ്രത്യേകിച്ച് ഖുർആൻ പഠനമേഖലയിലെ സേവനങ്ങൾ പരിഗണിച്ചാണ് ദുബൈ ഭരണാധികാരിയെ അവാർഡിന് തെരഞ്ഞെടുത്ത്. ദുബൈ അൽ ഖവാനീജിലെ ഫാമിൽ നടന്ന റമദാൻ…