ഊദ് മേത്തയിലേക്കും ബർഷയിലേക്കും ‘ബസ് ഓൺ ഡിമാൻഡ്’ ഏർപ്പെടുത്തി ആർടിഎ

ഊദ് മേത്തയിലേക്കും ബർഷയിലേക്കും ‘ബസ് ഓൺ ഡിമാൻഡ്’ സേവനം ഏർപ്പെടുത്തി ദുബൈ ഗതാഗത അതോറിറ്റി (ആർ.ടി.എ). ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് സേവനം തിരക്കേറിയ കൂടുതൽ മേഖലകളിലേക്ക് കൂടി നീട്ടിയത്. വളരെ വേഗത്തിലും എളുപ്പത്തിലുമുള്ള ഗതാഗത സംവിധാനമെന്ന നിലക്ക് സമീപകാലത്ത് ‘ബസ് ഓൺ ഡിമാൻഡ്’ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. അതിവേഗത്തിൽ ജനസംഖ്യാ വളർച്ച രേഖപ്പെടുത്തുന്ന ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗത സംവിധാനങ്ങളിൽ ഒന്നാണ് ‘ബസ് ഓൺ ഡിമാൻഡ്’ സേവനമെന്നും, പുതിയ മേഖലകളിലേക്ക് നീട്ടിയത് ഗതാഗതക്കുരുക്ക് കുറയാനും ട്രാഫിക്…

Read More

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ

ദുബൈ നഗരത്തിൽ പുതിയ പാലം തുറന്ന് റോഡ് ഗതാഗത അതോറിറ്റി. ഇൻഫിനിറ്റി ബ്രിഡ്ജിനെ ശൈഖ് റാഷിദ് റോഡിലേക്ക് ബന്ധിപ്പിക്കുന്ന പാലമാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. അൽ ഷിൻദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമാണ് പുതിയ പാലം. ഇൻഫിനിറ്റി ബ്രിഡ്ജിൽ നിന്ന് അൽ മിന സ്ട്രീറ്റ് വഴി ശൈഖ് റാഷിദ് റോഡിലേക്കും ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് ഇന്റർസെക്ഷനിലേക്കുമുള്ള പാലമാണ് ഞായറാഴ്ച തുറന്നു കൊടുത്തത്. 1.2 കിലോമീറ്റർ നീളമുള്ള മൂന്നു വരിപ്പാലത്തിലൂടെ മണിക്കൂറിൽ 4800 വാഹനങ്ങൾക്ക് യാത്ര…

Read More

പി​ഴ​ക​ളും ഫീ​സും ഗ​ഡു​ക്ക​ളാ​യി അ​ട​ക്കാം; ‘ടാ​ബി’ വ്യാ​പ​ക​മാ​ക്കി ആ​ർ.​ടി.​എ

 ട്രാ​ഫി​ക് പി​ഴ​ക​ൾ മു​ത​ൽ ലൈ​സ​ൻ​സ് പു​തു​ക്കാ​നു​ള്ള ഫീ​സ് വ​രെ നാ​ല് ഗ​ഡു​ക്ക​ളാ​യി അ​ട​ക്കാ​നു​ള്ള ‘ടാ​ബി’ സം​വി​ധാ​നം ദു​ബൈ റോ​ഡ് ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) വ്യാ​പ​ക​മാ​ക്കു​ന്നു. ആ​ർ.​ടി.​എ​യു​ടെ എ​ല്ലാ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലും ഇ​നി​മു​ത​ൽ ടാ​ബി ഇ​ൻ​സ്റ്റാ​ൾ​മെ​ന്‍റ്​ പേ​യ്മെ​ന്റ് സൗ​ക​ര്യ​മു​ണ്ടാ​കും. നേ​ര​ത്തേ കി​യോ​സ്കു​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​തി​ന് സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്ന​ത്. ആ​ർ.​ടി.​എ വെ​ബ്​​സൈ​റ്റ്, ആ​ർ.​ടി.​എ ആ​പ്, നോ​ൽ പേ ​ആ​പ്​ എ​ന്നി​ങ്ങ​നെ എ​ല്ലാ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളി​ലും ടാ​ബി ല​ഭ്യ​മാ​കും. 170 സേ​വ​ന​ങ്ങ​ളു​ടെ ഫീ​സ്​ അ​ട​ക്കു​ന്ന​തി​ന്​ ഉ​പ​യോ​ക്​​താ​ക്ക​ൾ​ക്ക്​ കൂ​ടു​ത​ൽ സൗ​ക​ര്യം ന​ൽ​കു​ന്ന​താ​ണ്​ ന​ട​പ​ടി. നാ​ലു…

Read More

ആ​ർ.​ടി.​എ​ക്ക്​ ബി.​എ​സ്.​ഐ അം​ഗീ​കാ​രം

ബ്രി​ട്ടീ​ഷ്​ സ്റ്റാ​ൻ​ഡേ​ർ​ഡ്​​സ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ (ബി.​എ​സ്.​ഐ) സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ നേ​ടി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). മി​ഡി​ൽ ഈ​സ്റ്റ്​ ആ​ൻ​ഡ്​ ആ​ഫ്രി​ക്ക (മെ​ന) റീ​ജ​നി​ൽ ഈ ​അം​ഗീ​കാ​രം ​നേ​ടു​ന്ന ആ​ദ്യ സ്ഥാ​പ​ന​മാ​ണ്​ ആ​ർ.​ടി.​എ എ​ന്ന്​ അ​ധി​കൃ​ത​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. വാ​ല്യൂ മാ​നേ​ജ്​​മെ​ന്‍റ്​ സം​വി​ധാ​ന​ത്തി​നാ​ണ്​ ബി.​എ​സ്​ ഇ.​എ​ൻ 12973:2020 സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ച​ത്. സ്ഥാ​പ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ ബി.​എ​സ്​.​ഐ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ നി​ർ​ണാ​യ​ക​മാ​യ അം​ഗീ​കാ​ര​മാ​ണ്. ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ലും പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും ഇ​ത്​ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന്​ ആ​ർ.​ടി.​എ വ്യ​ക്ത​മാ​ക്കി.

Read More

ദുബൈ എമിറേറ്റിൽ പൊതുഗതാഗതത്തിനോടുള്ള പ്രിയമേറുന്നു ; കണക്കുകൾ പുറത്ത് വിട്ട് ദുബൈ ആർടിഎ

ദു​ബൈ എ​മി​റേ​റ്റി​ൽ പൊ​തു​ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വീ​ണ്ടും കു​തി​പ്പ്. ക​ഴി​ഞ്ഞ വ​ർ​ഷം പൊ​തു​ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ 6.4 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച പു​റ​ത്തു​വി​ട്ട ആ​ർ.​ടി.​എ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2024ൽ ​ദു​ബൈ മെ​ട്രോ, ട്രാം, ​ബ​സ്, ജ​ല​ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളാ​യ അ​ബ്ര, ഫെ​റി, വാ​ട്ട​ർ ടാ​ക്സി, മ​റ്റ്​ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച​വ​രു​ടെ എ​ണ്ണം 74.71 കോ​ടി​യാ​ണ്. 2023നെ ​അ​പേ​ക്ഷി​ച്ച്​ പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. 2023ൽ…

Read More

മെട്രോ യാത്രക്കായി തിരക്കിട്ട് ഓടേണ്ട , പിഴ ചുമത്തും ; യാത്രക്കാർക്ക് കർശന നിർദേശങ്ങളുമായി ദുബൈ ആർടിഎ

സ​മ​യ​ലാ​ഭ​ത്തി​നും ട്രെ​യി​ൻ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നും തി​ര​ക്കി​ട്ട് ദു​ബൈ മെ​ട്രോ​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ന്ന​വ​രെ നി​യ​ന്ത്രി​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത ​അ​തോ​റി​റ്റി (ആ​ർ.​ടി.​എ). തി​ര​ക്കി​ട്ട് അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത കാ​ബി​നി​ൽ ഓ​ടി ക്ക​യ​റു​ക​യും യാ​ത്ര തു​ട​രു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്ക്​ 100 ദി​ർ​ഹം പി​ഴ ചു​മ​ത്തു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. എ​ല്ലാ​വ​ർ​ക്കും സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി ക​ർ​ശ​ന നി​യ​മ​ങ്ങ​ളാ​ണ് ആ​ർ.​ടി.​എ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അ​തി​നാ​ൽ, പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് പോ​കു​ന്ന​തി​നു​മു​മ്പാ​യി നി​യ​മ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി യാ​ത്ര തു​ട​ര​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. വാ​തി​ലു​ക​ൾ അ​ട​യാ​ൻ സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ൾ മെ​ട്രോ​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ന്ന​താ​ണ് ഏ​റ്റ​വും…

Read More

പഴക്കം ചെന്ന മെട്രോയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ദുബൈ ആർടിഎ

പ​ഴ​ക്കം ചെ​ന്ന മെ​ട്രോ ട്രെ​യി​​നു​ക​ളു​ടെ​യും ട്രാ​ക്കു​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). 189 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ റെ​ഡ്, ഗ്രീ​ൻ ലൈ​നു​ക​ളു​ടെ ഗ്രൈ​ൻ​ഡി​ങ്ങും 79 ട്രെ​യി​​നു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​മാ​ണ്​ പൂ​ർ​ത്തി​യാ​യ​ത്. മെ​ട്രോ ആ​സ്തി​ക​ളു​ടെ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ന​ട​ത്തു​ന്ന വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു. ഉ​പ​യോ​ഗ​വും ഘ​ർ​ഷ​ണ​വും മൂ​ലം ട്രാ​ക്കു​ക​ളി​ലു​ണ്ടാ​വു​ന്ന തേ​യ്മാ​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന്​​ ഗ്രൈ​ൻ​ഡി​ങ്​ ന​ട​ത്തു​ക​യാ​ണ്​ ചെ​യ്ത​ത്​. ഇ​തു​വ​ഴി റെ​യി​ൽ പാ​ള​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​നാ​വും. 16 ഗ്രൈ​ൻ​ഡി​ങ്​ സ്​​റ്റോ​ണു​ക​ളു​ള്ള ഏ​റ്റ​വും…

Read More

നവീകരണം പൂർത്തിയായി ; രണ്ടിടത്തെ ജലഗതാഗത സർവീസ് പുനരാംഭിച്ച് ദുബൈ ആർടിഎ

ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ ദു​ബൈ​യി​ൽ ര​ണ്ടി​ട​ത്ത്​ ജ​ല​ഗ​താ​ഗ​ത സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചു.ബി​സി​ന​സ്​ ബേ​യി​ലും വാ​ട്ട​ർ ക​നാ​ലി​ലു​മാ​ണ്​ ജ​ല​ഗ​താ​ഗ​ത സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​തെ​ന്ന്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ്​ ആ​ക​ർ​ഷ​ണ​ങ്ങ​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന ര​ണ്ട്​ ലൈ​നു​ക​ളി​ലാ​ണ്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ ലൈ​നാ​യ ഡി.​സി2​വി​ൽ തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ രാ​വി​ലെ എ​ട്ട്​ മു​ത​ൽ രാ​ത്രി 10 മ​ണി വ​രെ സ​ർ​വി​സ്​ ഉ​ണ്ടാ​യി​രി​ക്കും. ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ്​ സ​ർ​വി​സ്. 30…

Read More

മെ​ട്രോ ബ്ലൂ ​ലൈ​ൻ സ്റ്റേ​ഷ​ന്‍റെ മാ​തൃ​ക പു​റ​ത്തി​റ​ക്കി ദു​ബൈ ആ​ർ.​ടി.​എ

മെ​ട്രോ ബ്ലൂ ​ലൈ​നി​ലെ പു​തി​യ സ്റ്റേ​ഷ​നു​ക​ളു​ടെ മാ​തൃ​ക പു​റ​ത്തു​വി​ട്ട്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ഓ​വ​ൽ ആ​കൃ​തി​യി​ലാ​യി​രി​ക്കും പു​തി​യ സ്റ്റേ​ഷ​നു​ക​ൾ നി​ർ​മി​ക്കു​ക. അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന ആ​ഗോ​ള റെ​യി​ൽ സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ആ​ർ.​ടി.​എ പു​തു​താ​യി നി​ർ​മി​ക്കു​ന്ന സ്റ്റേ​ഷ​നു​ക​ളു​ടെ മാ​തൃ​ക പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. മി​നു​സ​മാ​ർ​ന്ന​തും വ​ള​ഞ്ഞ​തു​മാ​യ ഘ​ട​ന​യി​ലാ​ണ് സ്റ്റേ​ഷ​ന്‍റെ രൂ​പ​ക​ൽ​പ​ന. പ്ര​ധാ​ന പ്ലാ​റ്റ്ഫോ​മി​ൽ ട്രാ​ക്കു​ക​ൾ​ക്ക് മു​ക​ളി​ലൂ​ടെ വ​ലി​യ ഓ​വ​ൽ ആ​കൃ​തി​യി​ലാ​ണി​ത്. റെ​ഡ്, ഗ്രീ​ൻ ലൈ​നു​ക​ളി​ലെ പൂ​ർ​ണ​മാ​യി ക​വ​ർ ചെ​യ്‌​ത സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ് ഈ ​ഡി​സൈ​ൻ. മി​ർ​ദി​ഫ്, ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സി​റ്റി, അ​ക്കാ​ദ​മി​ക് സി​റ്റി…

Read More

ദുബൈ എമിറേറ്റിൽ പൊതുഗാതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന ; കണക്കുകൾ പുറത്ത് വിട്ട് ദുബൈ ആർ.ടി.എ

ദുബൈ എ​മി​റേ​റ്റി​ൽ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഓ​രോ വ​ർ​ഷ​വും കു​തി​ക്കു​ന്നു​. ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​വ​രു​ടെ എ​ണ്ണം 36.1 കോ​ടി​യി​ലെ​ത്തി​യ​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. 2023ലെ ​ആ​ദ്യ പ​കു​തി​യി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 34.5 കോ​ടി​യാ​യി​രു​ന്നു. ഈ ​വ​ർ​ഷം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ആ​റു ശ​ത​മാ​ന​മാ​ണ്​ വ​ർ​ധ​ന. പ്ര​തി​ദി​നം ശ​രാ​ശ​രി 19.8 ല​ക്ഷം പേ​രാ​ണ്​ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ച​ത്​. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ ഇ​ത്​ 18.8 ല​ക്ഷ​മാ​യി​രു​ന്നു. മെ​ട്രോ, ട്രാം, ​ബ​സു​ക​ൾ, ​സ​മു​ദ്ര…

Read More