ദുബായിൽ ഡ്രൈവറില്ലാ ടാക്സികൾ അടുത്തവർഷം

അടുത്ത വർഷത്തോടെ എമിറേറ്റിൽ ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ അറിയിച്ചു. ഇതിനായി സ്വയം നിയന്ത്രിത വാഹന ഓപ്പറേറ്റർമാരായ ഉബർ ടെക്‌നോളജീസ്, വീ റൈഡ്, ബൈദു (അപ്പോളോ ഗോ) എന്നിവയുമായുള്ള ആഗോള പങ്കാളിത്തം വിപുലീകരിച്ചതായി ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. പരീക്ഷണയോട്ടം ഈ വർഷാവസാനം ആരംഭിക്കും.നഗരത്തിലെ 90 ശതമാനം ഗതാഗത അപകടങ്ങളുടെ പ്രധാന കാരണം ഡ്രൈവർമാരുടെ അശ്രദ്ധയാണ്. അതിനാൽ കൂടുതൽ സ്വയം നിയന്ത്രിത വാഹനങ്ങൾ റോഡിലിറങ്ങുന്നത് ഗതാഗത സുരക്ഷ…

Read More