ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഇന്ത്യയിൽ ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം മരണമടയുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഭക്ഷണവും ഹൃദയപ്രശ്നങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. പഠനങ്ങൾ അനുസരിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ആരോഗ്യകരമായ ഭക്ഷണക്രമം ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയുമാണ് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിന് പ്രധാനം. ചില ഭക്ഷണങ്ങൾ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നുപഴങ്ങൾ, പച്ചക്കറികൾ, നട്‌സ് പഴങ്ങൾ, പച്ചക്കറികൾ, നട്‌സ്, വിത്തുകൾ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുക. സംസ്‌കരിച്ച ഭക്ഷണങ്ങളിലും ധാന്യങ്ങളിലും പോഷകക്കുറവും നാരുകളുടെ കുറവും ഉണ്ടാകും മധുര പാനീയങ്ങൾ ഒഴിവാക്കുക അമിതമായ പഞ്ചസാര…

Read More