വീട്ടിൽ പണം നിറച്ച ചാക്കുകൾ കണ്ടു; ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരെ മൊഴി നൽകി പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ

ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ പണം നിറച്ച ചാക്കുകൾ കണ്ടതായി ദില്ലി പൊലീസ്, അഗ്‌നിശമന സേന ഉദ്യോഗസ്ഥർ മൊഴി നൽകി. ജഡ്ജിയുടെ വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന വാർത്ത വിവാദമായതോടെ പണം കിട്ടിയില്ലെന്നായിരുന്നു ഫയർഫോഴ്സ് നേരത്തെ വ്യക്തമാക്കിയത്. എന്നാൽ ജഡ്ജിയുടെ വീട്ടിൽ പണം ഉണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥർ നൽകിയ മൊഴി. അതേസമയം പണം കണ്ടെത്തിയിട്ടും പിടിച്ചെടുക്കാത്തതെന്തെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി ചോദിച്ചപ്പോൾ കേസ് ഇല്ലാത്തതു കൊണ്ട് പിടിച്ചെടുക്കാൻ കഴിയില്ലായിരുന്നു എന്ന് ദില്ലി…

Read More