കുവൈത്തിൽ പ്രവാസികൾക്ക് ബയോമെട്രിക് പൂർത്തിയാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

പ്ര​വാ​സി​ക​ൾ​ക്ക് ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ചൊ​വ്വാ​ഴ്ച അ​വ​സാ​നി​ക്കും. ബു​ധ​നാ​ഴ്ച മു​ത​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​രു​ടെ സ​ർ​ക്കാ​ർ, ബാ​ങ്കി​ങ് ഇ​ട​പാ​ടു​ക​ൾ ത​ട​യും. ഞാ​യ​റാ​ഴ്ച വ​രെ ഏ​ക​ദേ​ശം 2,50,000 പ്ര​വാ​സി​ക​ളും 90,000 അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രും (ബി​ദൂ​നി​ക​ൾ) 16,000 പൗ​ര​ന്മാ​രും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ജ​ന​റ​ൽ ഡിപ്പാർട്ട്മെന്‍റ് ഓ​ഫ് ക്രി​മി​ന​ൽ എ​വി​ഡ​ൻ​സി​നെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. ഞാ​യ​റാ​ഴ്ച വ​രെ ഡിപ്പാർട്ട്മെന്‍റ് 9,60,000 പൗ​ര​ന്മാ​രു​ടെ വി​ര​ല​ട​യാ​ളം പ്രോ​സ​സ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും 16,000 എ​ണ്ണം ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും ജ​ന​റ​ൽ ഡിപ്പാർട്ട്മെന്‍റ് ഓ​ഫ് ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് ഡ​യ​റ​ക്ട​ർ…

Read More

ഇ-കെവൈസി അപ്ഡേഷൻ; സമയപരിധി ഡിസംബർ 31 വരെ നീട്ടി

സെപ്റ്റംബർ ആദ്യവാരം ആരംഭിച്ച സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ – കെവൈസി അപ്ഡേഷൻ പുരോഗമിക്കുന്നു. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എ.എ.വൈ, പി.എച്ച്.എച്ച്) അംഗങ്ങൾ മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനായി ഇ-കെവൈസി അപ്ഡേഷൻ സമയപരിധി 2024 ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.  സ്മാർട്ട്ഫോൺ വഴി മസ്റ്ററിംഗ് നടത്തുന്ന ഫേസ് ആപ്പിലൂടെ 1,20,904…

Read More

കുവൈത്തിൽ ബയോമെട്രിക് സമയപരിധി അവസാനത്തിലേക്ക് ; ഡിസംബർ 31ന് മുൻപ് പൂർത്തിയാക്കണമെന്ന് നിർദേശം

പ്ര​വാ​സി​ക​ള്‍ക്ക് ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​ന​ത്തി​ലേ​ക്ക്. ഡി​സം​ബ​ർ 31ന് ​മു​മ്പ് പ്ര​വാ​സി​ക​ൾ ബ​യോ​മെ​ട്രി​ക് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ​ർ​ക്കാ​ർ, ബാ​ങ്കി​ങ് ഇ​ട​പാ​ടു​ക​ൾ കാ​ല​താ​മ​സ​മോ ത​ട​സ്സ​ങ്ങ​ളോ ഇ​ല്ലാ​തെ സു​ഗ​മ​മാ​യി തു​ട​രു​ന്ന​തി​ന് ബ​യോ​മെ​ട്രി​ക് പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. കാ​ലാ​വ​ധി ക​ഴി​ഞ്ഞും ബ​യോ​മെ​ട്രി​ക് ചെ​യ്യാ​ത്ത​വ​രു​ടെ സ​ര്‍ക്കാ​ര്‍-​ബാ​ങ്ക് സേ​വ​ന​ങ്ങ​ള്‍ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. കു​വൈ​ത്ത് സ്വ​ദേ​ശി​ക​ള്‍ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന സ​മ​യം സെ​പ്റ്റം​ബ​റി​ല്‍ അ​വ​സാ​നി​ച്ച​തോ​ടെ ഇ​ത്ത​രം നി​ബ​ന്ധ​ന​ക​ൾ ന​ട​പ്പി​ൽ വ​രു​ത്തി​യി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത പ്ര​വാ​സി​ക​ള്‍ക്ക് ബാ​ങ്കു​ക​ൾ വ​ഴി മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ…

Read More

കുവൈത്തിൽ പ്രവാസികൾക്ക് ബയോമെട്രിക് പൂർത്തിയാക്കാൻ അനുവദിച്ച സമയം അവസാനത്തിലേക്ക്

ബ​യോ​മെ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​വാ​സി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി അ​വ​സാ​ന​ത്തി​ലേ​ക്ക്. ഡി​സം​ബ​ർ 31വ​രെ​യാ​ണ് പ്ര​വാ​സി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച സ​മ​യം.  ഇ​തി​ന​കം 87 ശ​ത​മാ​നം പ്ര​വാ​സി​ക​ളും ബ​യോ​മെ​ട്രി​ക് ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റി​ലെ പേഴ്സ​ന​ൽ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ ഡി​വി​ഷ​ൻ ഡ​യ​റ​ക്ട​ർ നാ​യി​ഫ് അ​ൽ മു​തൈ​രി അ​റി​യി​ച്ചു. ഡി​സം​ബ​ർ 31 വ​രെ സ​മ​യ​മു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​വാ​സി​ക​ളോ​ട് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ഏ​ക​ദേ​ശം 98 ശ​ത​മാ​നം കു​വൈ​ത്തി​ക​ളും ഇ​തി​ന​കം ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. 20,000 പൗ​ര​ന്മാ​ർ മാ​ത്ര​മാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​തെ​ന്നും അ​ൽ മു​തൈ​രി അ​റി​യി​ച്ചു….

Read More

വിദ്യാർഥികളുടെ യാത്രയ്ക്ക് ലൈസൻസടക്കമുള്ള നടപടികൾ പൂർത്തിയാക്കാൻ സമയപരിധി അനുവദിച്ച് സൗദി

സൗദിയിൽ സ്‌കൂൾ ബസ് ഉൾപ്പെടെ വിദ്യാർഥികൾക്ക് യാത്രാ സേവനം നൽകുന്നതിനുള്ള ലൈസൻസുകളടക്കമുള്ള നടപടികൾ പൂർത്തിയാക്കി നൽകാൻ സമയപരിധി അനുവദിച്ചു. മൂന്ന് മാസത്തെ സാവകാശമാണ് അനുവദിച്ചത്. സൗദി ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് തീരുമാനം. സ്‌കൂൾ ഗതാഗത മേഖലയിലെ ലൈസൻസുകൾ, ഓപ്പറേറ്റിംഗ് കാർഡ് എന്നിവ നേടി പദവി ശരിയാക്കാനാണ് സമയ പരിധി നിശ്ചയിച്ചത്. മൂന്ന് മാസമായിരിക്കും ഇതിനായി നൽകുക. നടപടികൾ പൂർത്തീകരിക്കാൻ സ്‌കൂളുകൾ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്താണ് സമയം അനുവദിച്ചത്. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും ഗതാഗത സൗകര്യം അനിശ്ചിതത്വത്തിലാവാതിരിക്കാൻ കൂടിയാണ് ഇത്തരത്തിലുള്ള തീരുമാനം….

Read More

വ​ൺ ബി​ല്യ​ൺ ഫോ​ളോ​വേ​ഴ്​​സ്​ സ​മ്മി​റ്റ്​; അ​വ​സാ​ന തീ​യ​തി നീ​ട്ടി

സ്റ്റാ​ർ​ട്ട​​പ്പു​ക​ൾ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ ക​ണ്ട​ന്‍റ്​ നി​ർ​മാ​താ​ക്ക​ൾ​ക്കും മി​ക​ച്ച നി​ക്ഷേ​പം ക​ണ്ടെ​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന വ​ൺ ബി​ല്യ​ൺ ഫോ​ളോ​വേ​ഴ്​​സ്​ സ​മ്മി​റ്റി​ന്‍റെ മൂ​ന്നാം എ​ഡി​ഷ​നി​ലേ​ക്ക്​ ആ​ശ​യ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി ഒ​ക്​​ടോ​ബ​ർ അ​ഞ്ചു വ​രെ നീ​ട്ടി. നേ​ര​ത്തേ ​സെ​പ്​​റ്റം​ബ​ർ 20നാ​യി​രു​ന്നു അ​വ​സാ​ന തീ​യ​തി. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി 11 മു​ത​ൽ 13 വ​രെ ദു​ബൈ​യി​ലാ​ണ്​ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. വ​ൻ​കി​ട നി​ക്ഷേ​പ​ക​ർ​ക്കും വ്യ​വ​സാ​യ പ്ര​മു​ഖ​ർ​ക്കും മു​ന്നി​ൽ ക​ണ്ട​ന്‍റ്​ നി​ർ​മാ​താ​ക്ക​ൾ​ക്കും സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും അ​വ​രു​ടെ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള മി​ക​ച്ച വേ​ദി​യാ​ണി​ത്​. ന്യൂ ​മീ​ഡി​യ അ​ക്കാ​ദ​മി​യാ​ണ്​ മ​ത്സ​ര​ത്തി​ന്‍റെ…

Read More

ആധാർ സൗജന്യമായി പുതുക്കാം; അവസരം ഡിസംബർ 14വരെ

ആധാർ കാർഡ് സൗജന്യമായി പുതുക്കുന്നതിനുളള കാലാവധി ഡിസംബർ 14വരെ നീട്ടി. മുൻപ് ആധാർ പുതുക്കുന്നതിനായി തീരുമാനിച്ച അവസാന തീയതി ഈ മാസം 14 വരെയായിരുന്നു. പത്ത് വർഷത്തിൽ ഒരുതവണയെങ്കിലും ആധാർ വിവരങ്ങൾ പുതുക്കി നൽകാൻ യുണീക്ക് ഐഡന്റിഫിക്കഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം ഇതുവരെ പുതുക്കാത്തവർക്ക് ഓൺലൈൻ വഴി സൗജന്യമായി പുതുക്കാം. പത്ത് വർഷം മുൻപ് ആധാർ എടുത്തവരും ഇതുവരെ പുതുക്കാത്തവർക്കുമാണ് ഇത് ബാധകം. തിരിച്ചറിയൽ, വിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ http://myaadhaar.uidai.gov.in എന്ന…

Read More

ആധാർ കാർഡിലെ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടി

ആധാർ കാർഡിലെ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി സർക്കാർ വീണ്ടും നീട്ടി. 2024 സെപ്തംബർ 14 വരെ ഫീസില്ലാതെ ആധാർകാർഡ് ഉടമകൾക്ക് അവരുടെ വിവരങ്ങൾ അപ്‌ഡേറ്റഅ ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. ഇതിനോടകം തന്നെ പലതവണ കേന്ദ്രസർക്കാർ സൗജന്യമായി ആധാർ അപ്‌ഡേറ്റ് ചെയ്യാൻ സമയം നൽകിയിരുന്നു. ജൂൺ 14 വരെയായിരുന്നു ഇതിനുള്ള അവസാന അവസരമായി സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ സമയപരിധിയാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകിയിരിക്കുന്നത്. സെപ്തംബർ…

Read More

സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം; വാർഷിക എമിറേറ്റൈസേഷൻ സമയപരിധി ഡിസംബർ 31 വരെ

രാജ്യത്തെ അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികൾക്ക് അവരുടെ വാർഷിക സ്വദേശിവത്കരണ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2023 ഡിസംബർ 31 വരെയാണെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.ഈ അറിയിപ്പ് പ്രകാരം ഇത്തരം സ്വകാര്യ മേഖലാ കമ്പനികളിലെ വിദഗ്ധ പദവികളിൽ 2% സ്വദേശിവത്കരണം എന്ന വാർഷിക ലക്‌ഷ്യം നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2023 ഡിസംബർ 31-ന് അവസാനിക്കുന്നതാണ്. ഇത് നടപ്പിലാക്കാത്ത കമ്പനികൾക്ക് പിഴ ബാധകമാകുമെന്ന് MoHRE വ്യക്തമാക്കിയിട്ടുണ്ട്. The…

Read More

ഡീപ്പ് ഫേക്ക്; ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് 7 ദിവസം സമയം നൽകി സർക്കാർ

ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങളിൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനായി പ്രത്യേക ഓഫീസറെ ഉടൻ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ. കഴിഞ്ഞ ദിവസം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ നീക്കങ്ങൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ ഐടി നിയമം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകൾ അറിയിക്കാൻ ഉപഭോക്താക്കൾക്കായി ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം ഒരു…

Read More