
കണ്ണിനുള്ളിലെ കറുപ്പ് കുറയ്ക്കാൻ വീട്ടുവഴികൾ
കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ (ഡാർക്ക് സർക്കിൾസ്) ഉറക്കമില്ലായ്മ, സ്‌ട്രെസ്, ഡിഹൈഡ്രേഷൻ, സ്‌ക്രീൻ ഉപയോഗം എന്നിവ മൂലമായിരിക്കും ഉളവാകുന്നത്. ഇത് കുറയ്ക്കാൻ ചില ലളിതമായ വീട്ടുവഴികൾ പരീക്ഷിക്കാം ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞ് കൺതടങ്ങളിൽ വെയ്ക്കുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ഡാർക്ക് സർക്കിൾസ് മാറ്റാൻ ഇത് ഗുണം ചെയ്യും. ഉരുളക്കിഴങ്ങിന്റെ നീര് കണ്ണിന് ചുറ്റും പുരട്ടുന്നതും നല്ലതാണ് വെള്ളരിക്ക വട്ടത്തിന് അരിഞ്ഞ് കൺതടങ്ങളിൽ പത്ത് മിനിറ്റ് വയ്ക്കുന്നതും പാടുകൾ അകറ്റാൻ സഹായിക്കും. കൺതടത്തിലെ കറുപ്പ് മാറ്റാൻ…