ഇപ്പോഴും ശ്വാസം മുട്ടലുണ്ടെങ്കിലും മാർപ്പാപ്പ സംസാരിക്കുന്നുണ്ട്; എന്നാൽ അപകടനില തരണം ചെയ്തിട്ടില്ല: പോപ്പിന്‍റെ ആരോഗ്യനിലയെ കുറിച്ച് ഡോക്ടർമാർ

ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില വിശദമാക്കി ഡോക്ടർമാർ. മാർപ്പാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇപ്പോഴും ശ്വാസം മുട്ടലുണ്ടെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ട്. ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും ഡോക്ടമാർ പറഞ്ഞു. കടുത്ത ശ്വാസ തടസത്തെ തുടർന്നാണ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച…

Read More

മുഖം വാക്സ് ചെയ്യാറുണ്ടോ?; വലിയ അപകടം

വാക്‌സ് ചെയ്യുന്നത് അനാവശ്യ രോമങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഒരു ഫലപ്രദമായ മാർഗ്ഗമാണ്, എന്നാൽ ഇത് ചില പാർശ്വഫലങ്ങൾക്ക് ഇടയാക്കാം. വാക്സ് ചെയ്യുന്നതുമൂലമുള്ള ഗുണദോഷങ്ങൾ എന്തൊക്കെയെന്ന് നോക്കാം… മുഖത്ത് വാക്‌സിംഗിൻ്റെ ഗുണങ്ങൾ: ദീർഘകാല ഫലങ്ങൾ : വാക്സിംഗ് മുടി വേരിൽ നിന്ന് നീക്കംചെയ്യുന്നു, ഇത് ഷേവിംഗിനെ അപേക്ഷിച്ച് ആഴ്ചകളോളം മിനുസമാർന്ന ചർമ്മം നിലനിർത്താനും സഹായിക്കും. എക്സ്ഫോളിയേഷൻ : വാക്സിംഗ് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചർമ്മത്തെ മിനുസപ്പെടുത്തുകയും ചെയ്യും. കൃത്യത : വാക്സിംഗ് ചർമ്മത്തെ കൂടുതൽ വൃത്തിയുള്ളതാക്കുകയും മുഖസൌന്ദര്യം…

Read More

ടെലഗ്രാം ഉപയോഗിക്കുന്നവരാണോ?; ഈ വീഡിയോ തുറന്നാല്‍ അപകടം; മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ വിദഗ്ദര്‍

ടെലഗ്രാം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി സൈബര്‍സുരക്ഷാ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകര്‍. ടെലഗ്രാമില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യമിടുന്ന വലിയ അപകടങ്ങളുണ്ടെന്നാണ് മുന്നറിയിപ്പ്. ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ സഹായത്തോടെ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുന്നതായാണ് റിപ്പോര്‍ട്ട്. ‘ഈവിള്‍ വീഡിയോ’ എന്നാണ് ഈ ആക്രമണത്തെ ഇസെറ്റ് വിളിക്കുന്നത്. ടെലഗ്രാമിൽ പേഴ്സണല്‍ മെസേജായോ ഗ്രൂപ്പുകളിലോ ആയിരിക്കും ഈ വീഡിയോ ഫയലുകള്‍ വരിക. വീഡിയോ പ്ലേ ചെയ്യുന്നതിനായി അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഫോണിലേക്ക് ഡൗണ്‍ലോഡാകും. ഓട്ടോ ഡൗണ്‍ലോഡ് ഉണ്ടെങ്കില്‍ ചാറ്റ് ഓപ്പണാക്കിയ ഉടന്‍…

Read More

മണ്ണിനും ജീവനും ആപത്ത് ; പ്ലാസ്റ്റിക്കിനെ പുറത്താക്കാം , ബോധവത്കരണവുമായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

പൊ​തു​ജ​ന​ങ്ങ​ൾ പ്ലാ​സ്റ്റി​ക്കി​ന്റെ അ​മി​ത​മാ​യ ഉ​പ​യോ​ഗം കു​റ​ക്ക​ണ​മെ​ന്ന് ഓ​ർ​മി​പ്പി​ച്ച് ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. പ്ലാ​സ്റ്റി​ക്കി​ന്റെ ശ​രി​യാ​യ സം​സ്ക​ര​ണ​ത്തെ​ക്കു​റി​ച്ചും പ​രി​സ്ഥി​തി സൗ​ഹൃ​ദ ബ​ദ​ലു​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും മ​ന്ത്രാ​ല​യം സ​മൂ​ഹ മാ​ധ്യ​മ പേ​ജു​ക​ൾ വ​ഴി അ​റി​യി​ച്ചു. മൃ​ഗ​ങ്ങ​ൾ പ്ലാ​സ്റ്റി​ക് ഭ​ക്ഷി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു​ എ​ന്നും ഇ​ത് കാ​ല​ക്ര​മേ​ണ അ​വ​യു​ടെ ആ​രോ​ഗ്യ​ത്തി​ന് അ​പ​ക​ട​മു​ണ്ടാ​ക്കു​ക​യും ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​നും ഇ​ട​യാ​ക്കു​ന്നു​വെ​ന്നും മ​ന്ത്രാ​ല​യം എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മ​നു​ഷ്യ​ർ​ക്കും മൃ​ഗ​ങ്ങ​ൾ​ക്കും സ​മു​ദ്ര ആ​വാ​സ​വ്യ​വ​സ്ഥ​ക്കും പ്ലാ​സ്റ്റി​ക് വ​രു​ത്തി​വെ​ക്കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഈ​യി​ടെ മ​ന്ത്രാ​ല​യം നി​ര​വ​ധി പോ​സ്റ്റു​ക​ളി​ലൂ​ടെ​യും ഇ​ൻ​ഫോ​ഗ്രാ​ഫി​ക്‌​സി​ലൂ​ടെ​യും…

Read More

അപകടങ്ങൾ ആവർത്തിക്കുന്നു…; ലിക്വിഡ് നൈട്രജൻ ചേർത്ത ഭക്ഷണസാധനങ്ങൾ ഒഴിവാക്കൂ

പാർട്ടികളിലും വിവാഹസത്ക്കാരങ്ങളിലും മേളകളിലും ലിക്വിഡ് നൈട്രജൻ ചേർത്ത ഭക്ഷണപദാർഥങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു. ലിക്വിഡ് നൈട്രജൻ ചേർത്ത ഭക്ഷണങ്ങളും പാൻ മസാലകളും തെരുവുവിഭമായും മാറിയിരിക്കുന്നു. തട്ടുകടകളിൽ ഇതു കഴിക്കാൻ ധാരാളം പേർ എത്താറുണ്ട്. അടുത്തിടെ ചെന്നൈയിൽ നടന്ന ഒരു മേളയിൽ രക്ഷിതാക്കൾക്കൊപ്പം എത്തിയ കുട്ടി ലിക്വിഡ് നൈട്രജൻ ചേർത്ത ഭക്ഷ്യവസ്തു കഴിച്ച് മരണപ്പെട്ടിരുന്നു. ബംഗളൂരുവിൽ കഴിഞ്ഞദിവസമുണ്ടായ സംഭവം ദാരുണമായിപ്പോയി. ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച 12കാരിക്കു കുടലിൽ ദ്വാരമുണ്ടായി. വിവാഹസത്കാരത്തിൽ പങ്കെടുത്തപ്പോൾ ആണ് പെൺകുട്ടി ലിക്വിഡ് നൈട്രജൻ…

Read More

വെടിവയ്പിൽ പരിക്കേറ്റ സ്ലോവാക്കിയൻ പ്രധാനമന്ത്രി അപകടനില തരണം ചെയ്തതായി ഉപപ്രധാനമന്ത്രി

വെടിവയ്പിൽ പരിക്കേറ്റ സ്ലോവാക്കിയൻ പ്രധാനമന്ത്രി അപകടനില തരണം ചെയ്തതായി ഉപപ്രധാനമന്ത്രി. നിരവധി തവണ വെടിയേറ്റ പ്രധാനമന്ത്രിയുടെ ശസ്ത്രക്രിയ കഴിഞ്ഞതായും ഉപപ്രധാനമന്ത്രി തോമസ് തരാബ വിശദമാക്കി. സ്ലൊവാക്കിയയിലെ ചെറുപട്ടണമായ ഹാൻഡ്ലോവയിൽ വച്ചാണ് 59കാരനായ റോബർട്ട് ഫിക്കോയ്ക്ക് എതിരെ വെടിവയ്പ് നടന്നത്. അക്രമിയെ സംഭവ സ്ഥലത്ത് വച്ച് തന്നെ പിടികൂടിയിരുന്നു. രാഷ്ട്രീയ പ്രചോദിതമാണ് അക്രമം എന്നാണ് ആഭ്യന്തര മന്ത്രി മാറ്റസ് സുതാജ് എസ്റ്റോക പ്രതികരിച്ചത്. യുക്രൈനിനുള്ള സൈനിക സഹായവും റഷ്യയ്‌ക്കെതിരായ ഉപരോധവും അവസാനിപ്പിക്കാൻ റോബർട്ട് ഫിക്കോ നേരത്തെ ആവശ്യപ്പെട്ടത് സ്ലൊവാക്കിയയിലും…

Read More

ഉത്തരേന്ത്യയിൽ മഴ തുടരുന്ന സാഹചര്യത്തിൽ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖ കവിഞ്ഞു

ഉത്തരേന്ത്യയിൽ മഴ തുടരുന്ന സാഹചര്യത്തിൽ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്കു മുകളിലെത്തി. രാവിലെ 205.75 മീറ്ററാണ് ഡൽഹി റെയിൽവേ പാലത്തിനു താഴെ ജലനിരപ്പ് രേഖപ്പെടുത്തിയത്. ജലനിരപ്പ് 206.7ലേക്ക് എത്തുന്ന സാഹചര്യം ഉണ്ടായാൽ സമീപവാസികൾ മാറണമെന്ന് അധികൃതർ അറിയിച്ചു.  ഉയർന്ന ജലനിരപ്പ് തുടരുകയാണെന്ന് കേന്ദ്ര ജലകമ്മിഷൻ പറഞ്ഞു. ശനിയാഴ്ച രാത്രി 10ന് 205.02 മീറ്ററായിരുന്നു ജലനിരപ്പ്. വളരെ പെട്ടെന്നു തന്നെ അപകടരേഖയായ 205.33 മീറ്ററിലേക്ക് എത്തി. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടിൽനിന്ന് തുറന്നുവിട്ട ജലം 36 മണിക്കൂറിനു ശേഷമാണ് രാജ്യതലസ്ഥാനത്ത് എത്തിയത്. …

Read More