
പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശരീരത്തിന്റെ ആരോഗ്യത്തിന് പ്രോട്ടീന്‍ വളരെ അത്യാവശ്യമാണ്. എന്നാല്‍ പ്രോട്ടീനില്‍ നിന്ന് യഥാര്‍ത്ഥ പ്രയോജനം ലഭിക്കാന്‍ ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും സ്തീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറയുകയാണ് പോഷകാഹാര വിദഗ്ധയായ സിംറൂണ്‍ ചോപ്ര, പ്രഭാത ഭക്ഷണത്തില്‍ പൊഹ, പറോട്ട, സാന്‍ഡ്‌വിച്ചുകള്‍ എന്നിവയൊക്കെ മാത്രം ഉള്‍പ്പെടുത്തുന്നവരാണോ? എന്നാല്‍ സിമ്രൂണിന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ ഭക്ഷണത്തില്‍ കുറഞ്ഞത് 20 ഗ്രാം പ്രോട്ടീന്‍ എങ്കിലും കഴിക്കണം. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരാണെങ്കില്‍ ദോശ, ഇഡലി പോലുളള ഭക്ഷണങ്ങള്‍ കഴിക്കാം. അല്ലെങ്കില്‍…