പ്ലാസ്റ്റിക് ചാക്കിൽ കോടികളുടെ കഞ്ചാവ് കണ്ടെടുത്തു; പരിശോധന രഹസ്യ വിവരത്തെ തുടർന്ന്
രഹസ്യ വിവരത്തെ തുടർന്ന് ആളൊഴിഞ്ഞ വീട്ടിൽ നടത്തിയ പരിശോധനയിൽ കോടികൾ വിലമതിക്കുന്ന കഞ്ചാവ് കണ്ടെടുത്തു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. പട്ടൗഡി പ്രദേശത്തെ നനു ഖുർദ് ഗ്രാമത്തിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് കോടികൾ വിലമതിക്കുന്ന 762.15 കിലോഗ്രാം കഞ്ചാവ് ഗുരുഗ്രാം പൊലീസ് കണ്ടെടുത്തത്. പ്ലാസ്റ്റിക് ചാക്കുകളിൽ സൂക്ൽിച്ച നിലയിലിയാിരുന്നു കഞ്ചാവ് എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിൽ കഞ്ചാവുണ്ടെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്, രഹസ്യവിവരത്തെ തുടർന്ന് ഇൻസ്പെക്ടർ സന്ദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡിഎൽഎഫ് ഫേസ്…