കഴിഞ്ഞയാഴ്ച മാത്രം വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണികളിൽ നിക്ഷേപിച്ചത് 8472 കോടി രൂപ

വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണികളിൽ നിക്ഷേപിച്ചത് 8472 കോടി രൂപ. കഴിഞ്ഞയാഴ്ചത്തെ മാത്രം കണക്കാണിത്. ഈ മാസം ആദ്യവാരങ്ങളിൽ വൻതോതിൽ വിൽപന നടത്തിയ വിദേശനിക്ഷേപകരാണ് വിപണി സാഹചര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെട്ടതോടെ തിരിച്ചെത്തിയത്. മൂന്നു വ്യാപാരദിനങ്ങൾ മാത്രമുണ്ടായിരുന്ന കഴിഞ്ഞ ആഴ്ചയിലെ കണക്കെടുത്താൽ 15 ന് 2,352 കോടി രൂപയുടെ ഓഹരികൾ വിൽക്കുകയും തുടർന്നുള്ള 2 വ്യാപാരദിനങ്ങളിലായി 10,824 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയും ചെയ്തു. അതേസമയം ഈ മാസം ഇതുവരെയുള്ള കണക്കെടുത്താൽ 23,103 കോടി രൂപയാണ് വിദേശ…

Read More

ഓറഞ്ച് വാങ്ങുന്നവരാണോ?; ശ്രദ്ധിക്കേണ്ടത് ചില കാര്യങ്ങൾ

വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. വിറ്റാൻ സി നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് വൻകുടൽ ക്യാൻസറിനുള്ള സാദ്ധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് വിറ്റാമിൻ സി വലിയ പങ്കാണ് വഹിക്കുന്നത്. കൂടാതെ ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. എന്നാൽ പലപ്പോഴും ഓറഞ്ച് വാങ്ങിക്കുമ്പോൾ നീരില്ലാത്തതും അമിതമായി ചീഞ്ഞിരിക്കുന്നതും പുളിയുള്ളതുമായവയാണ് ലഭിക്കാൻ സാദ്ധ്യത. പലർക്കും എങ്ങനെ ശരിയായ രീതിയിൽ ഓറഞ്ച് തിരഞ്ഞെടുക്കണമെന്ന് അറിയില്ല. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല ഓറഞ്ച്…

Read More