ബിസിനസ് വാഗ്ദാനം നൽകി തട്ടിപ്പ് ; പ്രവാസി തട്ടിയത് 5000 ദീനാർ

പ്ര​വാ​സി വ​ൻ തു​ക ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പ​രാ​തി. പ്ര​വാ​സി 5000 ദീനാ​ർ ത​ട്ടി​യെ​ടു​ത്ത​താ​യി കാ​ണി​ച്ച് കു​വൈ​ത്ത് പൗ​ര​ൻ അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.വ്യാ​പാ​രി​യാ​യി പ​രി​ച​യ​പ്പെ​ടു​ത്തി​യ പ്ര​വാ​സി ബി​സി​ന​സ് പ​ങ്കാ​ളി​ത്ത​ത്തി​നു​ള്ള അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത​താ​യും പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​ന് 5,000 ദി​നാ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്ര​വാ​സി പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ആ​വ​ശ്യ​പ്പെ​ട്ട തു​ക​യാ​യ 5000 ദി​നാ​ർ കൈ​മാ​റു​ക​യും ചെ​യ്തു. എ​ന്നാ​ൽ, പ​ണം കൈ​പ്പ​റ്റി​യ ശേ​ഷം പ്ര​വാ​സി ഫോ​ൺ ഓ​ഫ് ചെ​യ്യു​ക​യും…

Read More

അബൂദാബിയിൽ ഇനി ബിസിനസ് എളുപ്പത്തിൽ തുടങ്ങാം

അബൂദാബി എ​മി​റേ​റ്റി​ൽ ബി​സി​ന​സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ല​ളി​ത​മാ​ക്കു​ന്ന​തി​നാ​യി പു​തി​യ അ​തോ​റി​റ്റി സ്ഥാ​പി​ച്ചു. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും അ​ബൂ​ദ​ബി എ​ക്സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​നാ​ണ് അ​ബൂ​ദ​ബി ര​ജി​സ്ട്രേ​ഷ​ന്‍ അ​തോ​റി​റ്റി (അ​ദ്ര)​ക്കു തു​ട​ക്കം കു​റി​ച്ച​ത്. പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്ട്ര വി​പ​ണി​ക​ളു​മാ​യി ബി​സി​ന​സു​ക​ള്‍ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് എ​മി​റേ​റ്റി​ന്‍റെ ബി​സി​ന​സ് അ​ന്ത​രീ​ക്ഷം കൂ​ടു​ത​ല്‍ ദൃ​ഢ​മാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. അ​ബൂ​ദ​ബി സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പി​ന്‍റെ (എ.​ഡി.​സി.​സി.​സി) ഭാ​ഗ​മാ​യാ​ണ് ഇ​ത് പ്ര​വ​ര്‍ത്തി​ക്കു​ക. ഇ​തി​നു പു​റ​മേ ന​വ സാ​ങ്കേ​തി​ക പ​രി​ഹാ​ര​ങ്ങ​ള്‍ക്കും ത​ദ്ദേ​ശീ​യ ഉ​ൽ​പാ​ദ​ന​ത്തി​നു​മാ​യി…

Read More

നവംബർ ഒന്നുമുതൽ ഒ.ടി.പി. സന്ദേശത്തിൽ തടസ്സം; മുന്നറിയിപ്പുമായി ടെലികോം സേവന കമ്പനികൾ

നവംബർ ഒന്നുമുതൽ ഇ-കൊമേഴ്സ് ഇടപാടുകളിലും മറ്റും ഒ.ടി.പി. ലഭ്യമാക്കുന്നതിൽ താത്കാലിക തടസ്സമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ടെലികോം സേവന കമ്പനികൾ. വാണിജ്യസന്ദേശങ്ങൾ ആരാണ് അയക്കുന്നതെന്ന് കണ്ടെത്താൻ സംവിധാനമുണ്ടാകണമെന്നതുൾപ്പടെയുള്ള ടെലികോം നിയന്ത്രണ അതോറിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കുന്ന സാഹചര്യത്തിലാണിത്. സന്ദേശങ്ങൾ അയക്കുന്ന കമ്പനികൾ അവരുടെ യു.ആർ.എലും തിരിച്ചുവിളിക്കാനുള്ള നമ്പറും ടെലികോം ഓപ്പറേറ്റർമാർക്ക് നൽകണം. ഇവ ടെലികോം ഓപ്പറേറ്ററുടെ ബ്ലോക്ക് ചെയിൻ അധിഷ്ടിത ഡിസ്ട്രിബ്യൂഷൻ ലെഡ്ജർ പ്ലാറ്റ്ഫോമിൽ ശേഖരിക്കും. സന്ദേശങ്ങൾ അയക്കുമ്പോൾ നൽകുന്ന വിവരങ്ങളും ബ്ലോക്ക് ചെയിൻ ശൃംഖലയിലുള്ള വിവരങ്ങളും യോജിച്ചാലേ സന്ദേശങ്ങൾ ഉപഭോക്താവിന്‌…

Read More

വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ഏകീകൃത രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കി സൗദി അറേബ്യ

സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ഏകീകൃത രജിസ്ട്രേഷൻ സംവിധാനം പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം. രാജ്യത്തെവിടെയും സ്ഥാപനങ്ങൾ ആരംഭിക്കാൻ ഇനി മുതൽ ഒറ്റ രജിസ്ട്രേഷൻ മതിയാകും. നിക്ഷേപകർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ നടപ്പിലാക്കുമെന്ന് ദിവസങ്ങൾക്ക് മുൻപ് നിക്ഷേപ മന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് നിലവിൽ വന്നത്. ഏകീകൃത സി.ആർ നമ്പറിൽ രാജ്യത്തെ മുഴുവൻ പ്രൊവിൻസുകളിലും സ്ഥാപനങ്ങൾ ആരംഭിക്കാൻ ഇത് വഴി സാധിക്കും. നിലവിൽ ഉപ സി.ആറുകൾ ലഭ്യമാക്കിയാണ് സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നത്. നിലവിലെ ഉപ സി.ആറുകൾ…

Read More

റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ്

റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ അനധികൃതമായി വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.പാർപ്പിട മേഖലകളിലെ കെട്ടിടങ്ങളിൽ അനുവാദമില്ലാതെ വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെയാണ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലൈസൻസ് കൂടാതെ റെസിഡൻഷ്യൽ കെട്ടിടങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയമ ലംഘനമായി കണക്കാകുമെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് പ്രാദേശിക നിയമങ്ങളുടെ ലംഘനമാണെന്നും ഇത്തരം ലംഘനങ്ങൾക്ക് പിഴ ചുമത്താമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. വാണിജ്യ പ്രവർത്തനങ്ങളെ അതിനായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിലേക്ക് മാറ്റുന്നതിന് മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും, ഇത് പാർപ്പിട മേഖലകളിൽ താമസിക്കുന്നവരുടെ സ്വകാര്യത ഉറപ്പ്…

Read More

ആരെയും പറ്റിക്കരുത്, കുതന്ത്രങ്ങളുപയോഗിക്കരുത്…,അവസാനം ഇടിഞ്ഞുപൊളിഞ്ഞു വീഴും: ബോബി ചെമ്മണ്ണൂർ

ബിസിനസിൽസത്യസന്ധത, ക്രെഡിബിലിറ്റി എന്നിവയാണ് ഏറ്റവും പ്രധാനമെന്ന് പറയുകയാണ് ബോബി ചെമ്മണ്ണൂർ എന്ന ബോച്ചെ. നമ്മുടെ വാക്കിനു വിലയുണ്ടാകണം. ആരെയും പറ്റിക്കരുത്. വഞ്ചിക്കരുത്. ചതിക്കരുത്. അങ്ങനെ ക്രെഡിബിലിറ്റി വരുമ്പോൾ നമ്മൾതന്നെ ഒരു ബ്രാൻഡ് ആയി മാറും. നമ്മൾ സ്വയം ബ്രാൻഡ് ആയി കഴിയുമ്പോൾ ബിസിനസ് വിജയിച്ചു. ക്രെഡിബിലിറ്റിയിൽ കൂടി മാത്രമേ ബ്രാൻഡ് ആയി മാറാൻ കഴിയൂ. അപ്പോൾ നമ്മുടെ ചുറ്റും ആളുണ്ടാകും. ഇൻവെസ്റ്റ്മെന്റ് കിട്ടും. ഷെയർ വാങ്ങാൻ ആളുണ്ടാകും. ഞാൻ ക്രെഡബിലിറ്റിയൽ വളർന്ന ആളാണ്. കുതന്ത്രങ്ങളുപയോഗിച്ച് നമ്മൾ എന്തെല്ലാം…

Read More

കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു

കേരളത്തിൽ പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. ബീൻസ്, പാവയ്ക്ക, ഇഞ്ചി തുടങ്ങിയവയുടെ വില 100 കടന്നിരിക്കുകയാണ്. 35 രൂപയുണ്ടായിരുന്ന തക്കാളിയുടെ വിലയാണ് 80ലേക്ക് എത്തിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. വരും ദിവസങ്ങളിലും പച്ചക്കറി വില ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മത്സ്യത്തിനും മാംസത്തിനും വില കൂടിയതിന് പിന്നാലെയാണ് പച്ചക്കറിയ്ക്കും കുത്തനെ വില ഉയർന്നിരിക്കുന്നത്. തമിഴ്നാട് – കർണാടക സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞു. കാലവർഷം കൂടി എത്തിയതോടെ പച്ചക്കറി ഉൽപാദനത്തിലും…

Read More

കേരളത്തിൽ സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 1520 രൂപ

കേരളത്തിൽ സ്വർണവില കുറഞ്ഞു. പവന് 1520 രൂപ കുറഞ്ഞ് ഇന്ന് 52,560 രൂപയിലെത്തി. ഗ്രാമിന് 190 രൂപ കുറഞ്ഞ് വില 6,570 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതിനു മുൻപ് ഗ്രാമിന് 150 രൂപ വരെ ഇടിഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 150 രൂപ താഴ്ന്ന് 5,470 രൂപയിലെത്തി. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണുണ്ടായത്. 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന കൂടുതൽ സ്വർണ ശേഖരം വാങ്ങുന്നത് നിർത്തിവെച്ചതാണ് ആഗോളവിപണിയിൽ…

Read More

നടി ആശാ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പാർട്‌ണർഷിപ്പുമില്ല: സ്പൈസസ് പ്രൊഡ്യൂസർ

നടിയും നർത്തകിയുമായ ആശാ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പാർട്‌ണർഷിപ്പുമില്ലെന്ന് വ്യക്തമാക്കി കോയമ്പത്തൂർ ആസ്ഥാനമായ സ്പൈസസ് പ്രൊഡ്യൂസർ കമ്പനി. തങ്ങളുടെ സ്ഥാപനങ്ങളുമായി ആശാ ശരത്തിനെ ബന്ധിപ്പിച്ച്‌ തെറ്റായ ഓണ്‍ലൈൻ വാർത്തകള്‍ പ്രചരിപ്പിക്കുന്നതിനാലാണ് വാർത്താ കുറിപ്പ് പുറത്തിറക്കിയതെന്നും കമ്പനി വ്യക്തമാക്കി. ഇതുസംബന്ധിച്ച്‌ തന്റെ ഫേസ്ബുക്ക് പേജില്‍ ആശാ ശരത്തും വിവരം പങ്കുവച്ചിട്ടുണ്ട്. ”നന്ദി…. സ്നേഹിച്ചവർക്ക് ഒപ്പം നിന്നവർക്ക് പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ചില സമൂഹ മാദ്ധ്യമങ്ങള്‍ വ്യാജ വാർത്തകള്‍ ചമച്ച്‌ നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച്‌ എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക്…

Read More

ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; 52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിർത്തിവെപ്പിച്ചു

ഷവര്‍മ്മ നിര്‍മ്മാണത്തില്‍ കടയുടമകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനായിരുന്നു പരിശോധന നടത്തിയത്. ഷവര്‍മ്മ നിര്‍മ്മാണവും വില്‍പനയും നടത്തുന്ന സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ഷവര്‍മ്മ നിര്‍മ്മിക്കുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ ശാസ്ത്രീയമായ ഷവര്‍മ്മ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുത്ത് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സ്വന്തം സ്ഥാപനങ്ങളില്‍ നടപ്പില്‍ വരുത്തേണ്ടതുമാണ്. ഷവര്‍മ്മ പാര്‍സല്‍ നല്‍കുമ്പോള്‍ ഉണ്ടാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷിക്കണം എന്ന നിര്‍ദ്ദേശം ഉള്‍പ്പെടുത്തി ലേബല്‍ ഒട്ടിച്ച ശേഷം മാത്രം…

Read More