കുവൈത്തിൽ മയ്യിത്ത് സംസ്‌കാര സമയക്രമം പരിഷ്‌കരിച്ചു

കുവൈത്തിൽ മയ്യിത്ത് സംസ്‌കാര സമയക്രമം പരിഷ്‌കരിച്ചു. റമദാൻ അവസാന പത്തിനെത്തുടർന്നാണ് കുവൈത്ത് മുനിസിപ്പാലിറ്റി സമയക്രമം പരിഷ്‌കരിച്ചത്. ഇശാ നമസ്‌കാരത്തിന് തൊട്ടുപിന്നാലെ മയ്യിത്ത് സംസ്‌കാരം അനുവദിക്കും. നേരത്തെ തറാവീഹ് നമസ്‌കാരത്തിനുശേഷമായിരുന്നു മയ്യിത്ത് സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. മരിച്ചവരുടെയും ദുഃഖിതരുടെയും കുടുംബങ്ങൾക്ക് സൗകര്യം നൽകുന്നതിൻറെ ഭാഗമായാണ് പുയിയ സമയം നടപ്പിലാക്കിയതെന്ന് അധികൃതർ അറിയിച്ചു.

Read More

ഖബറടക്ക സമയത്തിൽ മാറ്റം വരുത്തി കുവൈത്ത് മുനിസിപ്പാലിറ്റി

വേനൽച്ചൂട് കനത്തതോടെ ഖബറടക്ക സമയത്തിൽ മാറ്റം വരുത്തി കുവൈത്ത് മുനിസിപ്പാലിറ്റി. ഖബറടക്കത്തിന് രണ്ട് ഷിഫ്റ്റുകളിലായി മുനിസിപ്പാലിറ്റി സമയം നിശ്ചയിച്ചത്. രാവിലെ ഒമ്പത് മണിക്കും വൈകുന്നേരവും മഗ്രിബ്, ഇശാ നമസ്‌കാരത്തിന് ശേഷവുമാണ് പുതിയ സമയം.കനത്ത വേനൽച്ചൂടിൽ ആളുകൾക്ക് ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കുന്നത് സൗകര്യപ്രദമാക്കാനാണ് സമയങ്ങൾ നിശ്ചയിച്ചതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. കഴിഞ്ഞ വർഷവും വേനലിൽ ഖബറടക്കത്തിന് സമയം നിശ്ചയിച്ചിരുന്നു. രാജ്യത്ത് ഈ മാസം ആദ്യം മുതൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

Read More

വേനൽച്ചൂട് കടുക്കുന്നു ; കുവൈത്തിൽ ഖബറടക്ക സമയത്തിൽ മാറ്റം

വേ​ന​ൽ​ച്ചൂ​ട് വ​ര്‍ധി​ച്ച​തോ​ടെ ഖ​ബ​റ​ട​ക്ക സ​മ​യ​ത്തി​ല്‍ മാ​റ്റം. ഖ​ബ​റ​ട​ക്ക​ത്തി​ന് ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി സ​മ​യം നി​ശ്ച​യി​ച്ചു. രാ​വി​ലെ ഒ​മ്പ​ത് മ​ണി​ക്കും വൈ​കു​ന്നേ​ര​വും മ​ഗ്‌​രി​ബ്, ഇ​ശാ ന​മ​സ്‌​കാ​ര​ത്തി​ന് ശേ​ഷ​വു​മാ​ണ് പു​തി​യ സ​മ​യം. ക​ന​ത്ത വേ​ന​ൽ​ച്ചൂ​ടി​ൽ ആ​ളു​ക​ൾ​ക്ക് ഖ​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ക്കാ​നാ​ണ് സ​മ​യ​ങ്ങ​ൾ നി​ശ്ച​യി​​ച്ച​തെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​വും വേ​ന​ലി​ൽ ഖ​ബ​റ​ട​ക്ക​ത്തി​ന് സ​മ​യം നി​ശ്ച​യി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് ഈ ​മാ​സം ആ​ദ്യം മു​ത​ൽ ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. രാ​വി​ലെ 11നും ​വൈ​കീ​ട്ട് നാ​ലി​നും ഇ​ട​യി​ൽ പു​റം ജോ​ലി​ക​ൾ​ക്കും…

Read More