“റഹ്‌മ” ക്ഷേമ പദ്ധതിയുടെ ബ്രോഷർ പ്രകാശനം ചെയ്തു

സമൂഹത്തിലെ അവശരായ മനുഷ്യർക്ക് ആശ്വാസമേകാനായി ലക്ഷ്യമിട്ടുള്ള ദുബായ് കെ.എം.സി.സി. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ “റഹ്‌മ” ക്ഷേമ പദ്ധതിയുടെ ബ്രോഷർ പ്രകാശനം ദുബായിൽ നടന്നു. ദുബായ് കരാമ സെന്ററിൽ സംഘടിപ്പിച്ച ഇഫ്താർ ചടങ്ങിലാണ് ഈ ബ്രോഷർ പ്രകാശനം ചെയ്തത്. “കാരുണ്യം” എന്ന അർത്ഥമുള്ള “റഹ്‌മ” പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇത്തവണ റമദാൻ റിലീഫ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ദുബായ് കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി പി.വി. നാസർ ഡെസ്റ്റിനേഷൻ എജ്യൂക്കേഷൻ സർവീസിന്റെ മാനേജിംഗ് ഡയറക്ടർ, അഷ്‌റഫ്‌ തെന്നലക്ക് നൽകി…

Read More

അവുക്കാദർ കുട്ടി നഹ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

കേരളത്തിന്റെ മുൻ ഉപമുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹയുടെ പേരിലുള്ള പ്രഥമ ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം ദുബായിൽ നടന്നു. ദുബായ് കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സത്താർ റിയൽ കോഫിയ്ക്ക് നൽകിക്കൊണ്ട് ബ്രോഷർ പ്രകാശനം നിർവഹിച്ചു. പി.കെ അൻവർ നഹ, വി.സി സൈതലവി, സാദിഖ് തിരൂരങ്ങാടി,ഗഫൂർ കാലടി, അൻഷിഫ് ആതവനാട്, സൈതലവി പുതുപ്പറമ്പ്, യാഹു തെന്നല,സാലി പുതുപ്പറമ്പ്, വാഹിദ് പരപ്പനങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു. 2024 നവംബർ 3-ാം…

Read More