നിരവധി പോഷകങ്ങള്‍ അടങ്ങിയ മുട്ട പൊരിച്ചതോ പുഴുങ്ങിയതോ ആരോഗ്യത്തിന് നല്ലത്

ബ്രേക്ക് ഫാസ്റ്റിന് പുഴുങ്ങിയും ഊണിന് പൊരിച്ചും മുട്ട കഴിക്കുന്നത് ഭൂരിഭാ​ഗം ആളുകൾക്കും ശീലമാണ്. ഒരു സൂപ്പര്‍ ഫുഡ് ആയാണ് നിരവധി പോഷകങ്ങള്‍ അടങ്ങിയ മുട്ടയെ കരുതുന്നത്. എന്നാല്‍ മുട്ട പുഴുങ്ങിയതാണോ പൊരിച്ചതാണോ ആരോഗ്യകരമെന്ന് ചോദിച്ചാല്‍ സംശയം ഉറപ്പാണ്. പോഷകങ്ങളുടെ കാര്യത്തില്‍ മികച്ചതാണ് മുട്ട പുഴുങ്ങി കഴിക്കുന്നത്. ഇടത്തരം വലിപ്പമുള്ള ഒരു പുഴുങ്ങിയ മുട്ടയില്‍ ഏകദേശം 78 കലോറി ഉണ്ടാകും. ഇവ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു ബാലൻസ് നൽകുന്നു. എല്ലുകളുടെ ആരോഗ്യത്തിനും ഊർജ ഉൽപാദനത്തിനും…

Read More