ബഹ്‌റൈനിൽ നിയമ ലംഘനം; 161 ഡെലിവറി മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്ത് ട്രാഫിക്

ബഹ്‌റൈനിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഈ മാസം ഇതുവരെ 161 ഡെലിവറി മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. തെറ്റായ പാർക്കിങ്, ഹെൽമെറ്റ് ധരിക്കാതിരിക്കുക, എമർജൻസി ലെയ്ൻ വഴി ഓവർടേക്ക് ചെയ്യുക, കാൽനട പാതകൾ കടക്കുക, എതിർദിശയിൽ വാഹനമോടിക്കുക, ട്രാഫിക് സിഗ്‌നലുകളിൽ വാഹനങ്ങളെ ഓവർടേക്ക് ചെയ്യുക തുടങ്ങിയ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. റോഡിലെ മറ്റ് വാഹനമോടിക്കുന്നവർക്കും മോട്ടോർ സൈക്കിൾ യാത്രക്കാർക്കും അപകടമുണ്ടാക്കാൻ സാധ്യതയുള്ള ഇത്തരം ലംഘനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി. ഗതാഗത…

Read More

കുവൈത്തിൽ 20 വ​ർ​ഷ​ത്തി​ല​ധി​കം ത​ട​വി​ൽ ക​ഴി​ഞ്ഞ 30 പേ​രെ മോ​ചി​പ്പി​ച്ചു

രാ​ജ്യ​ത്ത് 20 വ​ർ​ഷ​ത്തി​ലേ​റെ ത​ട​വി​ൽ ക​ഴി​ഞ്ഞ 30 ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ചു. 17 കു​വൈ​ത്ത് പൗ​ര​ന്മാ​രെ​യും 13 പ്ര​വാ​സി ത​ട​വു​കാ​രെ​യു​മാ​ണ് മോ​ചി​പ്പി​ച്ച​ത്. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ഉ​ത്ത​ര​വ് പ്ര​കാ​രം ജീ​വ​പ​ര്യ​ന്തം ശി​ക്ഷ 20 വ​ർ​ഷ​മാ​യി കു​റ​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മോ​ചി​ത​രാ​യ കു​വൈ​ത്ത് പൗ​ര​ന്മാ​രെ അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് ഇ​ല​ക്ട്രോ​ണി​ക് നി​രീ​ക്ഷ​ണ വ​ള​യ​ങ്ങ​ൾ ധ​രി​പ്പി​ക്കും. അ​തേ​സ​മ​യം 13 പ്ര​വാ​സി ത​ട​വു​കാ​രെ നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ഇ​വ​രെ ഉ​ട​ൻ ത​ന്നെ നാ​ടു​ക​ട​ത്തും. ജ​യി​ലി​ൽ 20 വ​ർ​ഷ​മെ പി​ന്നി​ട്ട അ​ഞ്ച്…

Read More

ഇന്ന് ബഹ്‌റൈനിൽ രാത്രിക്കും പകലിനും ഒരേ ദൈർഘ്യം

രാത്രിക്കും പകലിനും ഒരേ ദൈർഘ്യമെന്ന അസാധാരണ പ്രതിഭാസത്തിന് ഇന്ന് ബഹ്റൈൻ സാക്ഷിയാകും. പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ മുഹമ്മദ് റിഥ അൽ അസ്ഫൂറാണ് ഇന്നത്തെ രാത്രിക്കും പകലിനും ഒരേ ദൈർഘ്യമായിരിക്കുമെന്ന് അറിയിച്ചത്. 12 മണിക്കൂർ വീതമാണ് രാവും പകലും ഉണ്ടാവുകയെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് ‘ദ ഡെയ്ലി ട്രൈബ്യൂൺ’ റിപ്പോർട്ട് ചെയ്യുന്നു. പുലർച്ച 5.46 നാണ് ഉദയം. അസ്തമയം വൈകീട്ട് 5.46നും. മാർച്ച് 20നാണ് ബഹ്റൈനിൽ വസന്തകാലം ആരംഭിക്കുക. 92 ദിവസവും 17 മണിക്കൂറും 40 മിനിറ്റുമായിരിക്കും വസന്തകാല സീസണിൻറെ ദൈർഘ്യമെന്ന്…

Read More