
എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ അവൽ പായസം
ഏവരുടെയും പ്രിയപ്പെട്ട വിഭവമാണ് പായസം.അവൽ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വേറിട്ടതും രുചികരവുമായ പായസം ഉണ്ടാക്കാം . ആവശ്യമായ ചേരുവകൾ 2 ടേബിൾസ്പൂൺ നെയ്യ്, 12 കശുവണ്ടി, 1/2 കപ്പ് കട്ടിയുള്ള അവൽ, 2.5 കപ്പ് പാൽ, ഒരു ടേബിൾസ്പൂൺ ഉണക്കമുന്തിരി, 4 ടേബിൾസ്പൂൺ പഞ്ചസാര, അൽപ്പം കുങ്കുമപ്പൂവ്, 1/3 ടേബിൾസ്പൂൺ ഏലയ്ക്കാപ്പൊടി തയ്യാറാക്കുന്ന വിധം: ആദ്യം അടിഭാഗം കട്ടിയുള്ള ഒരു പാനിൽ നെയ്യ് ഇടത്തരം തീയിൽ ചൂടാക്കുക. ശേഷംകശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് വറുത്ത് കോരി മാറ്റിവയ്ക്കുക. അതേ…