കുവൈത്തിൽ ബയോമെട്രിക് പൂർത്തിയാക്കാൻ ഇനി മൂന്ന് ദിവസം മാത്രം ബാക്കി ; ഓർമപ്പെടുത്തലുമായി അധികൃതർ

പ്ര​വാ​സി​ക​ള്‍ക്ക് ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഡി​സം​ബ​ർ 31ന് ​അ​വ​സാ​നി​ക്കും. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ​ക്ക് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും. ര​ണ്ടു ത​വ​ണ അ​വ​സ​രം ന​ൽ​കി​യ​തി​നാ​ൽ സ​മ​യ​പ​രി​ധി നീ​ട്ടി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ, ബാ​ങ്കി​ങ് ഇ​ട​പാ​ടു​ക​ൾ കാ​ല​താ​മ​സ​മോ ത​ട​സ്സ​ങ്ങ​ളോ ഇ​ല്ലാ​തെ സു​ഗ​മ​മാ​യി തു​ട​രു​ന്ന​തി​ന് ബ​യോ​മെ​ട്രി​ക് പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ജ​നു​വ​രി ഒ​ന്നു മു​ത​ൽ ബ​യോ​മെ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​രു​ടെ സ​ര്‍ക്കാ​ര്‍-​ബാ​ങ്ക് സേ​വ​ന​ങ്ങ​ള്‍ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കും. പൂ​ർ​ത്തി​യാ​ക്കാ​ത്ത പ്ര​വാ​സി​ക​ള്‍ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ ബാ​ങ്കു​ക​ൾ​ക്ക് കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ബാ​ങ്ക് നി​ർ​ദേ​ശം ന​ല്‍കി​യി​രു​ന്നു….

Read More

പീനട്ട് അണ്ണാൻ ഇനിയില്ല…; ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റി അണ്ണാനെ ദയാവധം ചെയ്തു

പീനട്ട് അണ്ണാൻ ഇനിയില്ല…കുസൃതിത്തരങ്ങള്‍ നിറഞ്ഞ വിഡിയോകളുമായി ആരാധകരെ ചിരിപ്പിച്ച, ഇന്‍സ്റ്റഗ്രാമില്‍ അഞ്ചു മില്യണിലേറെ ഫോളോവേഴ്സുള്ള സെലിബ്രിറ്റി അണ്ണാനെ ദയാവധം ചെയ്തിരിക്കുകയാണ് ന്യൂയോർക്കിൽ. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കടിച്ചതിനു പിന്നാലെയാണ് ഈ ദാരുണസംഭവം. ഏഴ് വര്‍ഷം മുമ്പ് അമ്മയണ്ണാന്‍ കാറിടിച്ച് ചത്തതിനെ തുടര്‍ന്നാണ് അണ്ണാന്‍ കുഞ്ഞിനെ മാർക്ക് ലോങ്ങോ എന്ന യുവാവ് എടുത്ത് വളർത്തിയത്. പിന്നാലെ ‘പീനട്ട് ദ് സ്ക്വിറല്‍’ എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്ന് അണ്ണാന്റെ രസകരമായ വിഡിയോകള്‍ സ്ഥിരമായി പങ്കുവച്ചു. എന്നാല്‍ ചില…

Read More

അദാനിയുടെ 5 ബാങ്ക് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചെന്ന് ഹിൻഡൻബെർഗ്; നിഷേധിച്ച് കമ്പനി

അദാനി ഗ്രൂപ്പിനെതിരെ സ്വിറ്റ്സർലൻഡിൽ അന്വേഷണം നടക്കുന്നുവെന്ന് ഹിൻഡൻബർഗ്. വിവിധ ബാങ്കുകളിലുള്ള അദാനിയുടെ 310 മില്യൺ ഡോളർ (ഏകദേശം 2573 കോടിയോളം രൂപ) മരവിപ്പിച്ചതായി ഹിൻഡൻബർഗ് റിപ്പോർട്ട് ചെയ്തു. 2021 മുതൽ കള്ളപ്പണ ഇടപാടിലും മറ്റും അന്വേഷണം നേരിടുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ ആരോപണം അദാനി ഗ്രൂപ്പ് നിഷേധിച്ചു. സ്വിസ് ക്രിമിനൽ കോടതി പുതുതായി പുറത്തുവിട്ട വിവരങ്ങളെ ഉദ്ധരിച്ചു കൊണ്ടാണ് ഹിൻഡൻബർഗ് എക്സ് പ്ലാറ്റ്ഫോമിൽ കൂടി വിവരങ്ങൾ പങ്കുവെച്ചത്. സ്വിസ് മാധ്യമമായ ഗോതം സിറ്റിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടതെന്നും…

Read More

അഗ്നിസുരക്ഷ നിയമങ്ങളുടെ ലംഘനം ; കുവൈത്തിൽ 36 സ്ഥാപനങ്ങൾ അടപ്പിച്ച് അധികൃതർ

കു​വൈ​ത്തിൽ അ​ഗ്നി​സു​ര​ക്ഷ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ഫ​യ​ർ​ഫോ​ഴ്സ് ന​ട​പ​ടി തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ളെ തു​ട​ര്‍ന്ന് 36 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ച്ചു. രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. അ​ഗ്നി​ശ​മ​ന ലൈ​സ​ൻ​സു​ക​ൾ ഇ​ല്ലാ​ത്ത​തും, സു​ര​ക്ഷ-​പ്ര​തി​രോ​ധ പാ​ലി​ക്കാ​ത്ത​തു​മാ​ണ് അ​ട​ച്ചു​പൂ​ട്ട​ലി​ന് കാ​ര​ണം. നി​യ​മ ലം​ഘ​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ര്‍ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. വേ​ന​ൽ ക​ടു​ത്ത​തോ​ടെ രാ​ജ്യ​ത്ത് തീ​പി​ടി​ത്ത കേ​സു​ക​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സു​ര​ക്ഷാ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ്…

Read More

കുവൈത്തിലെ കെട്ടിടങ്ങളുടെ ബേസ്മെന്റുകൾ ലക്ഷ്യമിട്ട് സമഗ്ര പരിശോധനയുമായി അധികൃതർ

രാ​ജ്യ​ത്ത് കെ​ട്ടി​ട​ങ്ങ​ളി​ലെ ബേ​സ്‌​മെ​ന്‍റു​ക​ൾ ല​ക്ഷ്യ​മി​ട്ട് സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. മു​നി​സി​പ്പ​ൽ ച​ട്ട​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ കു​വൈ​ത്ത് മു​നി​സി​പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. എ​ൻ​ജി​നീ​യ​റി​ങ് ഓ​ഡി​റ്റ് ആ​ൻ​ഡ് ഫോ​ളോ അ​പ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ സൂ​പ്പ​ർ​വൈ​സ​റി ടീം ​ഇ​തി​ന​കം പ​ല കെ​ട്ടി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ബേ​സ്മെ​ന്‍റു​ക​ൾ ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി അ​ധി​കൃ​ത​ർ തു​ട​രു​ക​യാ​ണ്. രാ​ജ്യ​ത്തെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ബേ​സ്‌​മെ​ന്‍റു​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി വെ​യ​ർ​ഹൗ​സു​ക​ളാ​ക്കു​ന്ന​തി​നെ​തി​രെ മു​നി​സി​പ്പാ​ലി​റ്റി നേ​ര​ത്തെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​രു​ന്നു. മു​നി​സി​പ്പ​ൽ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം പൊ​തു…

Read More

പ്രവാചകന്റെ ഖബറിട സന്ദർശനം ; ‘സമാധാന പാത’ ഒരുക്കി അധികൃതർ

പ്ര​വാ​ച​ക​​ന്‍റെ ഖ​ബ​റി​ടം സ​ന്ദ​ർ​ശി​ക്കാ​ൻ വി​ശ്വാ​സി​ക​ളു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് മ​ദീ​ന മു​ന​വ്വ​റ​യി​ൽ സു​ഗ​മ വ​ഴി​യൊ​രു​ക്കി അ​ധി​കൃ​ത​ർ. ‘സ​മാ​ധാ​ന പാ​ത’എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​റു മി​നി​റ്റി​ൽ ഖ​ബ​ർ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് ഇ​രു​ഹ​റം കാ​ര്യാ​ല​യം പു​തി​യ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ്ര​വാ​ച​ക​​ന്‍റെ ഖ​ബ​റി​ട​ത്തി​ൽ സ​മാ​ധാ​ന​ത്തി​​ന്‍റെ പാ​ത അ​നി​ഭ​വി​ച്ച​റി​യൂ എ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​തു​വ​ഴി ന​ൽ​കു​ന്ന​ത്. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തും വി​ശു​ദ്ധ​വു​മാ​യ ഇ​സ്​​ലാ​മി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് പ്ര​വാ​ച​ക​​ന്‍റെ പ​ള്ളി എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന മ​സ്ജി​ദു​ന്ന​ബ​വി. മ​സ്ജി​ദു​ന്ന​ബ​വി​ക്ക്‌ പു​റ​ത്തു​ള്ള പ്ര​വാ​ച​ക​​ന്‍റെ​യും അ​ദ്ദേ​ഹ​ത്തി​​ന്‍റെ…

Read More

‘ഈദിയ്യ’ എടിഎം ; പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചതായി അധികൃതർ

ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് സ്ഥാ​പി​ച്ച ‘ഈ​ദി​യ്യ’ എ.​ടി.​എ​മ്മു​ക​ളി​ൽ​നി​ന്ന് 7.4 കോ​ടി റി​യാ​ൽ പി​ൻ​വ​ലി​ക്ക​പ്പെ​ട്ടു. കു​​ട്ടി​​ക​​ൾ​​ക്ക് പെ​​രു​​ന്നാ​​ൾ ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി പ​​ണം സ​​മ്മാ​​ന​​മാ​​യി ന​​ൽ​​കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന ര​​ക്ഷി​​താ​​ക്ക​​ൾ​​ക്ക് സൗ​​ക​​ര്യം ഉ​ദ്ദേ​ശി​ച്ചാ​ണ് അ​​ഞ്ച്, 10, 50, 100 റി​​യാ​​ലി​​ൽ ക​​റ​​ൻ​​സി​​ക​​ൾ പി​​ൻ​​വ​​ലി​ക്കാ​ൻ ക​ഴി​യു​ന്ന ഈ​ദി​യ്യ എ.​ടി.​എ​മ്മു​ക​ൾ സ്ഥാ​പി​ച്ച​ത്. ബ​ലി പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ച ഈ​ദി​യ്യ എ.​ടി.​എം സേ​വ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​​വെ​ച്ച​താ​യി അ​ധി​കൃ​ത​ർ എ​ക്സി​ൽ അ​റി​യി​ച്ചു. പ്ലെ​​യ്സ് വെ​​ൻ​​ഡോം, അ​​ൽ മി​​ർ​​ഖാ​​ബ് മാ​​ൾ, മാ​​ൾ ഓ​​ഫ് ഖ​​ത്ത​​ർ, അ​​ൽ വ​​ക്റ ഓ​​ൾ​​ഡ് സൂ​​ഖ്,…

Read More

അജ്മാൻ എമിറേറ്റിലെ കെട്ടിടങ്ങളെ തരംതിരിക്കാൻ പദ്ധതിയുമായി അധികൃതർ

അ​ജ്​​മാ​ൻ എ​മി​റേ​റ്റി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ല​വാ​രം വി​ല​യി​രു​ത്തി ത​രം​തി​രി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്​ ഓ​ഫ്​ ലാ​ൻ​ഡ്​ ആ​ൻ​ഡ്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ റെ​ഗു​ലേ​ഷ​നാ​ണ്​ വ​ർ​ഗീ​ക​ര​ണ പ്ര​ക്രി​യ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ക. ജൂ​ലൈ ഒ​ന്നു​മു​ത​ൽ മൂ​ന്നു​മാ​സം നീ​ളു​ന്ന പ​ദ്ധ​തി​യി​ൽ വി​ദ​ഗ്​​ധ​രും യോ​ഗ്യ​രു​മാ​യ ഉ​​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘ​മാ​ണ്​ വി​ല​യി​രു​ത്ത​ലി​ന്​ നേ​തൃ​ത്വം ന​ൽ​കു​ക. കെ​ട്ടി​ട​ങ്ങ​ളു​ടെ​യും റി​യ​ൽ എ​സ്​​റ്റേ​റ്റ്​ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും സൗ​ക​ര്യ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന​തും സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചാ​ണ്​ വ​ർ​ഗീ​ക​ര​ണം ന​ട​ത്തു​ക. അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ളും സ​വി​ശേ​ഷ​ത​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ ത​രം​തി​രി​ക്ക​ൽ ന​ട​പ്പാ​ക്കു​ക​യെ​ന്ന്​ ​ലാ​ൻ​ഡ്​ ആ​ൻ​ഡ്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ…

Read More

അഗ്നിശമന ലൈസൻസ് ഇല്ല ; കുവൈത്തിൽ 55 സ്ഥാപനങ്ങൾ അടച്ച് പൂട്ടി അധികൃതർ

അഗ്നിശമന ലൈസൻസില്ലാത്തതിനാൽ കുവൈത്തിലെ വിവിധ ഗവർണറേറ്റിലെ 55 സ്ഥാപനങ്ങൾ അടച്ചു പൂട്ടി. ജനറൽ ഫയർഫോഴ്‌സാണ് മതിയായ ലൈസൻസും അവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത സ്ഥാപനങ്ങൾ പൂട്ടിയത്. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ജനറൽ ഫയർഫോഴ്‌സ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സ്ഥാപനങ്ങൾ മുന്നയിപ്പ് പാലിച്ചിരുന്നില്ല, ഇതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും എല്ലാ വാണിജ്യ സ്ഥാപനങ്ങളും അഗ്നി പ്രതിരോധ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ജനറൽ ഫയർഫോഴ്‌സ് പറഞ്ഞു….

Read More

മധ്യപ്രദേശിൽ ബീഫ് കച്ചവടവുമായി ബന്ധപ്പെട്ട് വിവാദം: 11 വീടുകൾ അധികൃതർ ഇടിച്ചുനിരത്തി

മധ്യപ്രദേശിലെ മണ്ഡലയിൽ ബീഫ് വിൽപനയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് 11 പേരുടെ വീടുകൾ അധികൃതർ ഇടിച്ചുനിരത്തി. സർക്കാർ ഭൂമി അനധികൃതമായി കയ്യേറി നിർമിച്ച വീടുകളെന്ന് ആരോപിച്ചാണ് നടപടി. നയ്ൻപുരിലെ ഭൈൻവാഹിയിൽ കശാപ്പിനായി പശുക്കളെ പാർപ്പിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. 150 പശുക്കളെ കണ്ടെത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു.

Read More