വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; സഹപ്രവർത്തകൻ്റെ മാനസിക പീഡനമെന്ന് പരാതി

 പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. ക്ലർക്കായ ജീവനക്കാരിയാണ് ഓഫീസിലെ ശുചിമുറിയിൽ കയറി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ജോയിൻറ് കൗൺസിൽ നേതാവ് മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഉദ്യോഗസ്ഥയുടെ ആത്മഹത്യ ശ്രമം. ആഭ്യന്തര പരാതി പരിഹാര സമിതിക്ക് പരാതി നൽകിയ ജീവനക്കാരിയെ വനിതാ കമ്മീഷന്റെ സിറ്റിങ്ങിൽ വച്ചും മോശമായി ചിത്രീകരിച്ചു എന്ന് സഹപ്രവർത്തകയും ആരോപിച്ചു. വയനാട് കളക്ടറേറ്റിൽ എൻജിഒ യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി.

Read More

ഷഫീഖ് വധശ്രമ കേസ്; പിതാവും രണ്ടാനമ്മയും കുറ്റക്കാര്‍: 11 വർഷത്തിനുശേഷം നിർണായക വിധി

ഇടുക്കി കുമളിയില്‍ അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളും കുറ്റക്കാരനെന്ന് കോടതി. ഷഫീക്കിന്‍റെ പിതാവായ ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. സംഭവം നടന്ന് 11 വര്‍ഷത്തിനുശേഷമാണ് നിര്‍ണായകമായ കോടതി വിധി വരുന്നത്. ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിലെ പ്രതികളായ ഷെരീഫും അനീഷയും കുറ്റക്കാരാണെന്ന് വിധിച്ചത്. തന്‍റെ ഷെഫീക്കിന് നീതി കിട്ടിയെന്ന് ഷഫീക്കിനെ കഴിഞ്ഞ 11 വര്‍ഷമായി പരിചരിക്കുന്ന നഴ്സ് രാഗിണി പറഞ്ഞു. കോടതി വിധിയോട് വൈകാരികമായിട്ടായിരുന്നു…

Read More

മുഖംമറച്ച അര്‍ദ്ധനഗ്നര്‍; 6വീടുകളുടെ പിൻവാതിൽ തകർക്കാൻ ശ്രമം: ദൃശ്യങ്ങൾ പുറത്ത്

എറണാകുളം വടക്കൻ പറവൂർ തൂയിത്തുറയിൽ പാലത്തിന് സമീപം വീടുകളിൽ മോഷണ ശ്രമം. 6 വീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്. എന്നാൽ വീടുകളിൽ നിന്ന്  സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല. മോഷ്ടാക്കളുടെ സിസിടി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വടക്കേക്കര പോലീസ് സ്ഥലത്തെത്തി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വഷണം തുടങ്ങി. വീടുകളുടെ പിൻവാതിൽ തുറക്കാനാണ് ശ്രമം നടത്തിയിരിക്കുന്നത്. ഇവരുടെ കയ്യിൽ ആയുധങ്ങളടക്കം ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുറുവ സംഘമാണ് മോഷണ ശ്രമം നടത്തിയത് എന്നാണ് നാട്ടുകാരുടെ സംശയം. എന്നാൽ ഇക്കാര്യം പൊലീസ് ഇതുവരെ…

Read More

നടി മാലാ പാർവതിയിൽ നിന്ന് പണം തട്ടാൻ ശ്രമം; പൊലീസാണെന്ന് ഫോണിൽ വിളിച്ച് തട്ടിപ്പ്

പണം തട്ടിപ്പ് സംഘത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടി മാലാ പാർവതി. മുംബൈ പൊലീസാണെന്ന് അവകാശപ്പെട്ട് ഫോണിൽ വിളിച്ച സംഘം എംഡിഎംഎയുമായുള്ള പാക്കേജ് പിടിച്ചുവെന്ന് ആരോപിച്ച് നടിയെ ഒരു മണിക്കൂറോളം വെർച്വൽ അറസ്റ്റിലാക്കി. ഉദ്യോഗസ്ഥരെന്ന പേരിൽ അയച്ചു തന്ന തിരിച്ചറിയൽ കാർഡിൽ അശോകസ്തംഭം ഇല്ലെന്ന് കണ്ടതോടെയാണ് തട്ടിപ്പാണെന്ന് നടി മനസിലാക്കിയത്. ഉദ്യോഗസ്ഥരെന്ന് അറിയിച്ചവരെ തിരിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും താരം വ്യക്തമാക്കി. മധുരയിൽ ഷൂട്ടിങ് നടക്കുന്നതിനിടെ രാവിലെയാണ് തട്ടിപ്പുകാർ ഫോണിൽ ബന്ധപ്പെട്ടത്. കൊറിയർ തടഞ്ഞുവെച്ചുവെന്നാണ് ആദ്യം പറഞ്ഞത്….

Read More

ജോണ്‍ ഫെര്‍ണാണ്ടസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; കെ.ജെ. ജേക്കബിനോട് സി.പി.എം. വിശദീകരണം തേടി, തൃപ്തികരമല്ലെങ്കില്‍ നടപടി

എറണാകുളത്തെ മുതിര്‍ന്ന നേതാവ് കെ.ജെ. ജേക്കബിനോട് സിപിഎം വിശദീകരണം തേടി. മുന്‍ എം.എല്‍.എ. ജോണ്‍ ഫെര്‍ണാണ്ടസിനെതിരേ പരാതി നല്‍കാന്‍ പലരേയും നിര്‍ബന്ധിച്ചുവെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് പാര്‍ട്ടി വിശദീകരണം തേടിയത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കടുത്ത നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. കൊച്ചിയിലെ സി.പി.എം. മുതിര്‍ന്ന നേതാവും ജില്ലാ കമ്മിറ്റിയംഗവുമാണ് കെ.ജെ. ജോക്കബ്. മുന്‍ മുന്‍ എം.എല്‍.എ. ജോണ്‍ ഫെര്‍ണാണ്ടസിന് ബിസിനസ് പങ്കാളിത്തമുള്ള ഒരു സംരംഭമുണ്ടായിരുന്നു. ഈ സംരംഭത്തിനെതിരേ ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.ജെ. ജേക്കബ്…

Read More

സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമം: 3 പേർ അറസ്റ്റിൽ

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമം. ആശുപത്രിയിലെ  ഡോക്ടർ അടക്കമുള്ള സംഘമാണ് കൂട്ടബലാത്സംഗത്തിനു ശ്രമിച്ചത്. ബലാത്സംഗ ശ്രമത്തിൽനിന്നു രക്ഷപ്പെട്ട നഴ്സ്, ഡോക്ടറുടെ ലൈംഗികാവയവം ബ്ലേഡ് ഉപയോഗിച്ചു ഛേദിച്ചു. സമസ്തിപുർ ജില്ലയിലെ മുസ്‌റിഘാരരാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗംഗാപുരിലുള്ള ആർബിഎസ് ഹെൽത് കെയർ സെന്ററിലാണു സംഭവം. ജോലി പൂർത്തിയാക്കി ഇറങ്ങാൻ തുടങ്ങുമ്പോഴാണ്, ആശുപത്രി നടത്തിപ്പുകാരൻകൂടിയായ ഡോക്ടർ സഞ്ജയ് കുമാറും മറ്റു രണ്ടു പേരുംകൂടി മദ്യപിച്ചെത്തിയത്. സ്ഥലത്തെത്തിയ ഇവർ നഴ്സിനെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. ഇവരിൽനിന്നു കുതറിയോടിയ നഴ്സ്…

Read More

ബാധ ഒഴിപ്പിക്കലിന്റെ പേരിൽ ക്രൂര മർദ്ദനമേറ്റ യുവാവ് മരിച്ച നിലയിൽ; പാസ്റ്ററിനെതിരെ പരാതിയുമായി കുടുംബം

ബാധ ഒഴിപ്പിക്കലിന്റെ പേരിൽ ക്രൂര മർദ്ദനമേറ്റ യുവാവ് കൊല്ലപ്പെട്ടു. പാസ്റ്ററിനെതിരെ പൊലീസിൽ പരാതിയുമായി കുടുംബം. പഞ്ചാബിലെ ഗുരുദാസ്പൂരിലാണ് സംഭവം.  അപസ്മാരബാധ പതിവായതിന് പിന്നാലെയാണ് കുടുംബം സഹായം തേടി പാസ്റ്ററെ സമീപിക്കുന്നത്. ഇതിന് പിന്നാലെയാണ് ജേക്കബ് മാസിഹ് എന്ന ജാക്കിയും എട്ട് സഹായികളും ഇവരുടെ വീട്ടിലെത്തിയത്. സാമുവൽ എന്ന യുവാവിനെ ചെകുത്താൻ ബാധിച്ചെന്നും ഒഴിപ്പിക്കൽ നടത്തണമെന്നും  പാസ്റ്റർ ആവശ്യപ്പെട്ടു.  ഇതിന്പിന്നാലെ പാസ്റ്ററും സഹായികളും യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനൊടുവിൽ അവശനായ യുവാവിനെ വീട്ടിലെ സോഫയിൽ കിടത്തിയ ശേഷം പാസ്റ്ററും…

Read More

യുഎഇയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം ; മൂന്ന് പേർ അറസ്റ്റിൽ

മാ​ർ​ബിൾ സ്ലാ​ബു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച ഹ​ഷീ​ഷ്​ ഓ​യി​ൽ ഉ​ൾ​പ്പെ​ടെ 226 കി​ലോ മ​യ​ക്കു​മ​രു​ന്നു​ക​ൾ​ ഷാ​ർ​ജ പൊ​ലീ​സ്​ പി​ടി​കൂ​ടി. വി​ദേ​ശ​ത്തു​നി​ന്ന്​ ക​ണ്ടെ​യ്​​ന​ർ വ​ഴി യു.​എ.​ഇ​യി​ലേ​ക്ക്​ ക​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഷാ​ർ​ജ​യി​ലെ​ ഡ്ര​ഗ്​ ക​ൺ​ട്രോ​ൾ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ​ വി​ഭാ​ഗം ‘ഓ​പ​റേ​ഷ​ൻ ഡി​സ്​​ട്ര​ക്ടി​വ്​ സ്റ്റോ​ൺ’ എ​ന്ന പേ​രി​ട്ട​ ദൗ​ത്യ​ത്തി​ലൂ​ടെ ക്രി​മി​ന​ൽ സം​ഘ​ത്തെ നി​രീ​ക്ഷി​ക്കു​ക​യും ത​ന്ത്ര​പൂ​ർ​വം പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്നം​ഗ ക്രി​മി​ന​ൽ സം​ഘം അ​റ​സ്റ്റി​ലാ​യ​താ​യി ഷാ​ർ​ജ പൊ​ലീ​സ്​ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല മു​ബാ​റ​ക്​ ബി​ൻ…

Read More

206 പേരെ ഇനി കണ്ടെത്താനുണ്ട്; ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടലിൽ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ നിന്ന് രക്ഷപ്പെ ട്ട് പലയിടത്തായി കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. പരമാവധി ജീവൻ രക്ഷിക്കാനായിരുന്നു ആദ്യത്തെ ശ്രമം. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ആദ്യത്തേതെന്നും അദ്ദേഹം പറഞ്ഞു. ചാലിയാർ പുഴയിൽ ഇപ്പോൾ കണ്ടെടുത്ത ശരീരഭാഗങ്ങൾ തിരിച്ചറിയുക വലിയ പ്രയാസമാണെന്ന് മുഖ്യമന്ത്രി പറ‌ഞ്ഞു. ദുരന്തത്തിൽ 30 കുട്ടികളടക്കം മരിച്ചു. 148 മൃതദേഹം കൈമാറി. ഇനി 206 പേരെ കണ്ടെത്താനുണ്ടെന്നും…

Read More

സൗ​ദി അറേബ്യയിലേക്ക് ചരക്ക് കപ്പലിൽ ഒളിപ്പിച്ച് ലഹരി ഗുളികകൾ കടത്താൻ ശ്രമം ; പിടികൂടി കസ്റ്റംസ് അധികൃതർ

സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് വ​ന്ന ച​ര​ക്കു​ക​പ്പ​ലി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ 36,33,978 മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ൾ ജി​ദ്ദ ഇ​സ്​​ലാ​മി​ക് പോ​ർ​ട്ട് ക​സ്​​റ്റം​സ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. തു​റ​മു​ഖ​ത്ത് ഇ​രു​മ്പ് ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ട​ങ്ങി​യ ഇ​റ​ക്കു​മ​തി സാ​ധ​ന​ങ്ങ​ളി​ൽ ആ​ധു​നി​ക സു​ര​ക്ഷ സ​ങ്കേ​ത​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​തി​വ് ക​സ്​​റ്റം​സ് പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് സാ​ധ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ല​ഹ​രി​ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന് സ​കാ​ത്- ടാ​ക്സ് ആ​ൻ​ഡ് ക​സ്​​റ്റം​സ് അ​തോ​റി​റ്റി (സാ​റ്റ്ക) അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​മു​ള്ള ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ക​ള്ള​ക്ക​ട​ത്തി​​ന്റെ വേ​റെ​യും വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. രാ​ജ്യ​ത്തേ​ക്ക് നി​രോ​ധി​ത വ​സ്തു​ക്ക​ൾ…

Read More