രാജ്യത്ത് ആട്ട വില കിലോഗ്രാമിന് 5 രൂപ മുതല്‍ 7 രൂപ വരെ കുറഞ്ഞു

രാജ്യത്ത് ആട്ട വില കുറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ആട്ട വില കിലോഗ്രാമിന് 5 രൂപ മുതല്‍ 7 രൂപ വരെയാണ് കുറഞ്ഞത്. പ്രധാന ഗോതമ്പ് ഉല്‍പ്പാദക സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഗോതമ്പ് വരവ് കൂടിയതോടെയാണ് ആട്ട വില താഴ്ന്നത്. ഇതോടെ നിരവധി ബ്രാന്‍ഡഡ് ആട്ട കമ്പനികള്‍ കിലോഗ്രാമിന് 1.5 രൂപ മുതല്‍ 5 രൂപ വരെ വില കുറച്ചിട്ടുണ്ട്. അതേ സമയം ഈ വിക്കുറവ് ചില്ലറ വിപണിയില്‍…

Read More

ഗോതമ്പിന്റെയും ആട്ടയുടെയും വില കുറയുന്നു

പത്ത് വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിലയിൽ എത്തിയ ഗോതമ്പിന്റെയും ആട്ടയുടെയും വില കുറക്കുന്നതിനായി 30 ലക്ഷം ടൺ ഗോതമ്പ് പൊതുവിപണിയിൽ വിൽക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ, അവശ്യസാധനങ്ങളുടെ വില സംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന മന്ത്രിമാരുടെ സമിതി യോഗത്തിലാണ് നിലവിലെ ഈ തീരുമാനം. ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീമിന് കീഴിലുള്ള ഇ-ലേലത്തിലൂടെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സ്റ്റോക്കിൽ നിന്നുള്ള ഗോതമ്പ് വിൽപ്പന അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് രണ്ട്…

Read More