വീട്ടിലെ പ്രസവത്തെ തുടർന്ന് മരണപ്പെട്ട അസ്മയുടെ കുഞ്ഞിന് പുതുജീവൻ

മലപ്പുറത്തെ വീട്ടിൽ പ്രസവത്തിനിടെ മരണപ്പെട്ട അസ്മയുടെ കുഞ്ഞിന് പുതുജീവൻ. ഏപ്രിൽ 5-നാണ് മലപ്പുറത്തെ വീട്ടിൽ പ്രസവത്തിനിടയിൽ അസ്മ മരണപ്പെട്ടത്.കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ സമീപവാസികൾ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു അവിടെ നിന്നും പിന്നീട് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നിർജ്ജലീകരണവും അണുബാധയും ഉള്ളതായി കണ്ടെത്തിയതോടെ കുഞ്ഞിനെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ആന്റിബയോട്ടിക് മരുന്നുകളും ഓക്‌സിജൻ സഹായവും ലഭ്യമാക്കി കുഞ്ഞിനെ സംരക്ഷിക്കാൻ വൈദ്യക സംഘത്തിന് കഴിഞ്ഞു.ആരോഗ്യസ്ഥിതി സ്ഥിരമായതോടെ കുഞ്ഞിനെ ശിശുസംരക്ഷണ വിഭാഗമായ ഡബ്ല്യൂ.സി.ഡിക്ക് കൈമാറിയതായി മെഡിക്കൽ സൂപ്രണ്ട് ഡോ….

Read More