
ആശാ സമരം:അധിക വേതനം പ്രഖ്യാപിച്ച് ഇരുപതിലേറെ തദ്ദേശ സ്ഥാപനങ്ങൾ
ആശാ വർക്കർമാർക്ക് അധിക വേതനം നൽകുമെന്ന് പ്രഖ്യാപിച്ച് ഇരുപതിലേറെ തദ്ദേശ സ്ഥാപനങ്ങൾ. അധിക വേതനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരം 47 ആം ദിവസത്തിലേക്കും നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്ന സാഹചര്യത്തിലാണ് തദ്ദേശസ്ഥാപനങ്ങൾ അധിക വേതനം പ്രഖ്യാപിച്ചത് പാലക്കാട് നഗരസഭ, മണ്ണാർക്കാട് നഗരസഭ, എലപ്പുള്ളി പഞ്ചായത്ത്, കരിമ്പുഴ പഞ്ചായത്ത്, മലപ്പുറം വളവന്നൂർ പഞ്ചായത്ത്, മഞ്ചേരി നഗരസഭ, വളാഞ്ചേരി നഗരസഭ, കണ്ണൂർ കോർപറേഷൻ, കാസർകോട് ബദിയടുക്ക പഞ്ചായത്ത്, ചെങ്കള പഞ്ചായത്ത്,…