സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുക ഏപ്രിലിൽ

സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുക ഏപ്രിൽ മാസത്തിലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. വർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസമായിരിക്കും ഏപ്രിലെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ‘രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുക ഏപ്രിലിലാണ്,’ സൗദി നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജിയിലെ (എൻസിഎം) വിദഗ്ധനായ അഖീൽ അൽ അഖീൽ വ്യക്തമാക്കി. കാലാവസ്ഥാ വകുപ്പിന്റെ വിവരങ്ങൾ പ്രകാരം ഈ മാസം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങൾ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള അസീർ, അൽ ബഹ, പടിഞ്ഞാറൻ ഭാഗത്തുള്ള മക്ക,…

Read More

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര; ടിക്കറ്റ് ചെക്കിംഗ് ഡ്രൈവിലൂടെ ഒരു മാസം പിഴയായി 7.96 കോടി രൂപ ഈടാക്കി വിജയവാഡ ഡിവിഷൻ

ടിക്കറ്റ് ചെക്കിംഗ് ഡ്രൈവിലൂടെ ഒരു മാസം പിഴയായി 7.96 കോടി രൂപ ഈടാക്കി വിജയവാഡ റെയിൽവേ ഡിവിഷൻ. ഏപ്രിൽ മാസം മാത്രം ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് ഈടാക്കിയ തുകയാണിത്. ഇത്രയും തുക പിഴ ഈടാക്കുന്നത് ആദ്യമായാണ്.  വിജയവാഡ റെയിൽവേ ഡിവിഷനിൽ ടിക്കറ്റ് ചെക്കിംഗ് ഡ്രൈവിലൂടെ ഈടാക്കിയ എക്കാലത്തെയും ഉയർന്ന തുകയാണ് 7.96 കോടി രൂപ. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 44,249 കേസുകളെടുത്തു. ക്രമരഹിത യാത്രയ്ക്ക് (ഉയർന്ന നിരക്കുള്ള കോച്ചിൽ കയറുക, കൂടെയുള്ള കുട്ടിക്ക് ടിക്കറ്റെടുക്കാതിരിക്കുക, പ്ലാറ്റ്ഫോം…

Read More

യുഎഇയിൽ ഏപ്രിൽ മാസത്തെ പെട്രോൾ വില പ്രഖ്യാപിച്ചു

യുഎഇയിൽ 2024 ഏപ്രിൽ മാസത്തിലെ പെട്രോൾ, ഡീസൽ വിലകൾ ഇന്ന് പ്രഖ്യാപിച്ചു. ഇതനുസരിച്ച് 2024 ഏപ്രിൽ മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.15 ദിർഹമായിരിക്കും. 2024 മാർച്ച് മാസത്തിൽ ഇതിന് 3.03 ദിർഹമായിരുന്നു. ഏപ്രിൽ മാസത്തിൽ 12 ഫിൽസിന്റെ വർദ്ധനവുണ്ടാകും. സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2024 ഏപ്രിൽ മാസത്തിൽ 3.03 ദിർഹമായിരിക്കും. മാർച്ച് മാസത്തിൽ ഇതിന് 2.92 ദിർഹമായിരുന്നു. ഏപ്രിൽ മാസത്തിൽ 11 ഫിൽസിന്റെ വർദ്ധനവുണ്ടായിട്ടുണ്ട്. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.96 ദിർഹമായിരിക്കും…

Read More

ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിലിന്‍റെ ഇൻ്റർനാഷണൽ ജ്വല്ലേഴ്‌സ് മീറ്റ് ഏപ്രിലില്‍ നടക്കും

ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദുബായിൽ ഇൻ്റർനാഷണൽ ജ്വല്ലേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നു. ബി2ബി എക്‌സിബിഷൻ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഷോ (ജിജെഎസ്)യുടെ ഭാഗമായാണ് മീറ്റ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി നടന്ന നാല് പതിപ്പുകളുടെ തുടർച്ചയായാണ് ഇത്തരവണയും ജ്വല്ലറി മീറ്റ് സംഘടിപ്പിക്കുന്നത്. ഏപ്രിൽ 2 മുതൽ ഏപ്രിൽ 5 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലാണ് അക്ഷയ തൃതീയ പതിപ്പ് സംഘടിപ്പിക്കുന്നത്. പ്രദർശകർക്കും സന്ദർശകർക്കും പ്രദർശനം പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ജിജെസി ചെയർമാനും…

Read More

‘ജയ്​വാൻ ഡെബിറ്റ്​ കാർഡ്​ ഏപ്രിലിൽ പുറത്തിറക്കും

ഏ​പ്രി​ൽ മാ​സ​ത്തോ​ടെ യു.​എ.​ഇ​യി​ൽ ‘ജ​യ്​​വാ​ൻ’ ഡെ​ബി​റ്റ്​ കാ​ർ​ഡു​ക​ൾ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങു​മെ​ന്ന്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. താ​ൽ​പ​ര്യ​മു​ള്ള ചി​ല ബാ​ങ്കു​ക​ളു​മാ​യി ചേ​ർ​ന്ന്​ ‘ജ​യ്​​വാ​ൻ’ ഡെ​ബി​റ്റ്​ കാ​ർ​ഡു​ക​ൾ ഉ​ട​ൻ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ല​ഭ്യ​മാ​ക്കാ​നാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ അ​ൽ ഇ​ത്തി​ഹാ​ദ്​ പേ​​മെ​ന്‍റ്​ (എ.​ഇ.​പി) സി.​ഇ.​ഒ ആ​ൻ​ഡ്ര്യു മെ​ക്​​കോ​ർ​മാ​ക്​ പ​റ​ഞ്ഞു. ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​​ത്തെ എ​ല്ലാ ബാ​ങ്കു​ക​ൾ​ക്കും ‘ജ​യ്​​വാ​ൻ’ കാ​ർ​ഡു​ക​ൾ യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു.​എ.​ഇ​യി​ലെ സാ​മ്പ​ത്തി​ക വി​പ​ണി​ക്കാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നു​മാ​യി 2023ൽ ​യു.​എ.​ഇ സെ​ൻ​ട്ര​ൽ…

Read More

വന്ദേഭാരത്  ഉദ്ഘാടനം: ട്രെയിൻ സര്‍വീസുകളിൽ മാറ്റം; 23, 24, 25 തീയതികളിലാണ് മാറ്റം

വന്ദേഭാരത് എക്സപ്രസിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകളാണ് ക്രമീകരിച്ചത്. 23, 24, 25 തീയതികളിലാണ് മാറ്റം.  ഈ വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മലബാര്‍ എക്സ്പ്രസും ചെന്നെ മെയിലും കൊച്ചുവേളിയില്‍ നിന്നാവും യാത്ര തുടങ്ങുക. ചെന്നെ മെയില്‍ 3.05 നും മലബാര്‍ എക്സ്പ്രസ് 6.45 നും പുറപ്പെടും. മടക്കയാത്രയും ഇവിടെവരെ തന്നെ, തിരുവനന്തപുരം സെന്‍ട്രല്‍ വരെ എത്തില്ല. 23 ന് എത്തുന്ന ശബരി എക്സ്പ്രസും…

Read More

ഈ മാസം വരാനിരിക്കുന്നത് 10 ബാങ്ക് അവധി ദിനങ്ങൾ; കരുതിയിരിക്കാം

ഈ മാസം ഇനി വരാനിരിക്കുന്നത് 9 ബാങ്ക് അവധി ദിനങ്ങൾ. അതിൽ പലതും വെള്ളിയും ശനിയും കൂടി ആയതിനാൽ അടുപ്പിച്ച് രണ്ടോ മുന്നോ ദിവസത്തേക്ക് ബാങ്ക് ഇടപാടുകൾ നടക്കില്ല. അതുകൊണ്ട് തന്നെ ഈ ദിവസങ്ങൾ കരുതിയിരിക്കണം. ഏപ്രിൽ 7ന് ദുഃഖ വെള്ളിയാണ്. ഏപ്രിൽ 8 ശനിയും ബാങ്ക് അവധിയാണ്. ഏപ്രിൽ 9 ഞായറാണ്. അതുകൊണ്ട് തന്നെ ഈ ആഴ്ച അടുപ്പിച്ച് മൂന്ന് ദിവസം ബാങ്ക് അവധിയായിരിക്കും. ഈ ദിനങ്ങളിൽ ബാങ്ക് ഇടപാടുകൾ സാധിക്കില്ല. അടുത്ത ആഴ്ച ഏപ്രിൽ…

Read More

സ്വർണാഭരണങ്ങൾക്ക് ഏപ്രിൽ മുതൽ പുതിയ ഹാൾമാർക്ക്

 എച്ച്‌യുഐഡി (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) മുദ്രയുള്ള സ്വർണാഭരണങ്ങൾ മാത്രമേ അടുത്തമാസം 1 മുതൽ ജ്വല്ലറികൾക്കു വിൽക്കാനാകൂ. പഴയ 4 മുദ്ര ഹാൾമാർക്കിങ് ഉള്ള ആഭരണങ്ങളുടെ വിൽപന അനുവദിക്കില്ലെന്നു കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു. 2 ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഇതു ബാധകമല്ല. എച്ച്‌യുഐഡി മുദ്രയും മറ്റു 2 ഗുണമേന്മാ മാർക്കുകളുമുള്ള പുതിയ രീതി 2021 ജൂലൈ ഒന്നിനാണ് നിലവിൽ വന്നത്. എങ്കിലും പഴയ 4 മുദ്ര ഹാൾമാർക്കിങ് ആഭരണങ്ങൾ വിൽക്കുന്നതിന് ഇതുവരെ തടസ്സമില്ലായിരുന്നു. രണ്ടു തരം ഹാൾമാർക്കിങ്ങും…

Read More