അമീറും മോദിയും ഇന്ന് കൂടിക്കാഴ്ച നടത്തും; ഊർജ്ജ മേഖലയിലടക്കം സഹകരണം ശക്തമാക്കാനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും

രണ്ടു ദിവസത്തെ സന്ദർശനത്തിന് ഡൽഹിയിലെത്തിയ ഖത്തർ അമീർ ശൈഖ് ഹമീം ബിൻ ഹമദ് അൽഥാനി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച. ഊർജ്ജ മേഖലയിലടക്കം സഹകരണം ശക്തമാക്കാനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. പ്രോട്ടോക്കോൾ മാറ്റിവച്ച് വിമാനത്താവളത്തിൽ നേരിട്ടെത്തി നരേന്ദ്ര മോദി ഇന്നലെ ഖത്തർ അമീറിനെ സ്വീകരിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്നലെ ഷെയ്ക് ഹമീമുമായി ചർച്ച നടത്തിയിരുന്നു.  രാവിലെ രാഷ്ട്രപതി ഭവനിൽ അമീറിന് ആചാരപരമായ വരവേൽപ്പ് നൽകും….

Read More

ഗൾഫ് കപ്പ് ; മികച്ച സംഘാടനത്തിന് നന്ദി അറിയിച്ച് കുവൈത്ത് അമീർ

കു​വൈ​ത്തി​ൽ ന​ട​ന്ന അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന്റെ മി​ക​ച്ച വി​ജ​യ​ത്തി​ൽ ആ​തി​ഥ്യ​മ​ര്യാ​ദ​ക്കും സ​ത്പ്ര​വൃ​ത്തി​ക​ൾ​ക്കും കു​വൈ​ത്ത് ജ​ന​ത​ക്ക് അ​ഭി​ന​ന്ദ​ന​വും ന​ന്ദി​യും അ​റി​യി​ച്ച് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്. ഗ​ൾ​ഫ് ക​പ്പ് സു​പ്രീം സം​ഘാ​ട​ക സ​മി​തി​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​മീ​ർ. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര-​പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ്…

Read More

ഖത്തർ – ബ്രിട്ടൻ സൗഹൃദം ശക്തമാക്കി അമീറിൻ്റെ സന്ദർശനം

ഖ​ത്ത​റും ബ്രി​ട്ട​നും ത​മ്മി​ലെ ന​യ​ത​ന്ത്ര സൗ​ഹൃ​ദ​വും വ്യാ​പാ​ര, വാ​ണി​ജ്യ ബ​ന്ധ​വും ശ​ക്ത​മാ​ക്കി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ബ്രി​ട്ടീ​ഷ് പ​ര്യ​ട​നം. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വെ​സ്റ്റ്മി​നി​സ്റ്റ​ർ പാ​ല​സി​ലെ ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്റി​ലെ​ത്തി​യ അ​മീ​ർ ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​വും ആ​​ക്ര​മ​ണ​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്ന മാ​നു​ഷി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളും ഉ​ന്ന​യി​ച്ചു. യു​ദ്ധം തു​ട​ങ്ങി​യ ആ​ദ്യ ദി​നം മു​ത​ൽ വെ​ടി​നി​ർ​ത്ത​ലി​നാ​യി ഖ​ത്ത​ർ ന​ട​ത്തി​യ ശ്ര​മ​ങ്ങ​​ളും മ​ധ്യ​സ്ഥ ദൗ​ത്യ​ങ്ങ​ളും പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു അ​മീ​ർ പാ​ർ​ല​മെ​ന്റി​ൽ സം​സാ​രി​ച്ച​ത്. ബ​ന്ദി​ക​ളു​ടെ മോ​ച​നം സാ​ധ്യ​മാ​ക്കാ​നും, ഗ​സ്സ​യി​ലേ​ക്ക് സ​ഹാ​​യ​മെ​ത്തി​ക്കാ​നു​ള്ള മാ​നു​ഷി​ക…

Read More

ഭരണഘടന ഭേദഗതി ; പൗ​രൻമാർക്കിടയിൽ ഹിതപരിശോധനയ്ക്ക് ആഹ്വാനം ചെയ്ത് ഖത്തർ അമീർ

ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ളി​ൽ പൗ​ര​ന്മാ​ർ​ക്കി​ട​യി​ൽ ഹി​ത​പ​രി​ശോ​ധ​ന​ക്ക് ആ​ഹ്വാ​നം ചെ​യ്ത് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽഥാ​നി. ന​വം​ബ​ർ അ​ഞ്ചി​ന് ന​ട​ക്കു​ന്ന ഹി​ത​പ​രി​ശോ​ധ​ന​യി​ൽ രാ​ജ്യ​ത്തെ 18 വ​യ​സ്സ് തി​ക​ഞ്ഞ മു​ഴു​വ​ൻ പൗ​ര​ന്മാ​രും പ​​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ചൊ​വ്വാ​ഴ്ച ​പു​റ​പ്പെ​ടു​വി​ച്ച 87ആം ന​മ്പ​ർ ഉ​ത്ത​ര​വി​ൽ അ​മീ​ർ ആ​ഹ്വാ​നം ചെ​യ്തു. രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു മ​ണി​വ​രെ നീ​ളു​ന്ന ഹി​ത​പ​രി​ശോ​ധ​ന സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ പ്ര​ത്യേ​ക റ​ഫ​റ​ണ്ടം ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കാ​നും അ​മീ​ർ നി​ർ​ദേ​ശി​ച്ചു. ഹി​ത​പ​രി​ശോ​ധ​ന​യു​ടെ ഫ​ലം…

Read More

ഖത്തർ അമീറിൻ്റെ ഇറ്റലി , ജർമൻ സന്ദർശനം ആരംഭിച്ചു

ഖ​ത്ത​ര്‍ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ യൂ​റോ​പ്യ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​ന് തു​ട​ക്ക​മാ​യി.​ ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​റ്റ​ലി​യി​ലെ റോ​മി​ലെ​ത്തി​യ അ​മീ​ര്‍ ഇ​റ്റാ​ലി​യ​ന്‍ ഭ​ര​ണ​കൂ​ട​വു​മാ​യി ച​ര്‍ച്ച ന​ട​ത്തും. തി​ങ്ക​ളാ​ഴ്ച ജ​ര്‍മ​നി​യി​ലേ​ക്ക് തി​രി​ക്കും. ഉ​ഭ​യ​ക​ക്ഷി വി​ഷ​യ​ങ്ങ​ള്‍ക്ക് പു​റ​മെ ഗ​സ്സ​യി​ലെ​യും ല​ബ​ന​നി​ലെ​യും വെ​ടി​നി​ര്‍ത്ത​ലും അ​മീ​ര്‍ ഉ​ന്ന​യി​ക്കും. നേ​ര​ത്തേ ഗ​ാസ്സ​യി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സി​ക്കു​ന്ന​തി​ന് ഖ​ത്ത​റും ഇ​റ്റ​ലി​യും കൈ​കോ​ര്‍ത്തി​രു​ന്നു. ഗ​സ്സ സ​മാ​ധാ​ന ച​ര്‍ച്ച​ക​ള്‍ നി​ല​ച്ച​താ​യി ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​ര്‍ പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യും അ​മീ​റി​നെ…

Read More

പലസ്തീനെ അംഗീകരിക്കാൻ രാജ്യങ്ങൾ മുന്നോട്ട് വരണം ; യൂറോപ്യൻ യൂണിയൻ – ജിസിസി ഉച്ചകോടയിൽ പങ്കെടുത്ത് ഖത്തർ അമീർ

ബെ​ൽ​ജി​യ​ത്തി​ലെ ബ്ര​സ​ൽ​സി​ൽ ന​ട​ന്ന പ്ര​ഥ​മ യൂ​റോ​പ്യ​ൻ യൂണി​യ​ൻ ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി. ഫ​ല​സ്തീ​നെ അം​ഗീ​ക​രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ഉ​ച്ച​കോ​ടി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത അ​മീ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഫ​ല​സ്തീ​നെ രാ​ഷ്ട്ര​മാ​യി അം​ഗീ​ക​രി​ക്കു​ന്ന യൂ​റോ​പ്യ​ന്‍ യൂണി​യ​ന്‍ രാ​ജ്യ​ങ്ങ​ളെ പ്ര​ശം​സി​ച്ചാ​യി​രു​ന്നു അ​മീ​ര്‍ കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ളോ​ട് ഈ ​പാ​ത സ്വീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​സ്രാ​യേ​ലി​ന്റെ യു​ദ്ധ​ക്കു​റ്റ​ങ്ങ​ള്‍ക്കെ​തി​രെ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ ‌സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ‘‘1967ലെ ​അ​തി​ര്‍ത്തി​ക​ള്‍ പ്ര​കാ​രം സ്വ​ത​ന്ത്ര ഫ​ല​സ്തീ​ന്‍…

Read More

ഭൂട്ടാൻ രാജാവും പ്രതിനിധി സംഘവും കുവൈത്തിൽ; അമീർ, പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി

ഭൂ​ട്ടാ​ൻ രാ​ജാ​വ് ജി​ഗ്മെ ഖേ​സ​ർ നാം​ഗ്യേ​ൽ വാ​ങ്‌​ചു​കും പ്ര​തി​നി​ധി സം​ഘ​വും ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കു​വൈ​ത്തി​ലെ​ത്തി. ഞാ​യ​റാ​ഴ്ച സെ​യ്ഫ് പാ​ല​സി​ൽ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഭൂ​ട്ടാ​ൻ രാ​ജാ​വി​നെ​യും പ്ര​തി​നി​ധി​സം​ഘ​ത്തെ​യും സ്വീ​ക​രി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​വ​രും ച​ർ​ച്ച​ന​ടത്തി. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹു​മാ​യും ഭൂ​ട്ടാ​ൻ രാ​ജാ​വ് ജി​ഗ്മെ ഖേ​സ​ർ നാം​ഗ്യേ​ൽ വാ​ങ്‌​ചു​ക് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​മീ​രി ദി​വാ​ൻ​കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക്…

Read More