അ​ൽ വു​കൈ​റി​ലേ​ക്ക് പു​തി​യ ലി​ങ്ക് സ​ർ​വി​സ്

അ​ൽ വ​ക്റ മെ​ട്രോ സ്റ്റേ​ഷ​നി​ൽ നി​ന്നും പു​തി​യ ലി​ങ്ക് ബ​സ് സ​ർ​വി​സ് ആ​രം​ഭി​ച്ച് ഖ​ത്ത​ർ റെ​യി​ൽ. അ​ൽ വു​കൈ​ർ എ​സ്ദാ​ൻ ഒ​യാ​സി​സ് ഉ​ൾ​പ്പെ​ടെ താ​മ​സ മേ​ഖ​ല​യി​ലേ​ക്കു​ള്ള സ​ർ​വി​സ് ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് ഖ​ത്ത​ർ റെ​യി​ൽ അ​റി​യി​ച്ചു. എം 135 ​ന​മ്പ​ർ ബ​സാ​ണ് മെ​ട്രോ ലി​ങ്ക് ശൃം​ഖ​ല​യി​ല പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ തി​ര​ക്കേ​റി​യ താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ എ​സ്ദാ​ൻ ഒ​യാ​സി​സ് ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് മെ​ട്രോ യാ​ത്ര കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​ന്ന​താ​ണ് പു​തി​യ സ​ർ​വി​സ്. അ​ൽ മെ​ഷാ​ഫ് ഹെ​ൽ​ത് സെ​ന്റ​ർ, അ​ൽ വു​കൈ​ർ സെ​ക​ൻ​ഡ​റി…

Read More