ദലിത് എം.പിയുടെ വീട് തകർത്തത് യോഗി സേനയെന്ന് അഖിലേഷ്

പതിനാറാം നൂറ്റാണ്ടിലെ രജപുത്ര ഭരണാധികാരി റാണ സംഗയെക്കുറിച്ചുള്ള വിവാദ പ്രസ്താവനയുടെ പേരിൽ തന്റെ പാർട്ടിയുടെ ദലിത് എം.പി രാംജിലാൽ സുമന്റെ വീട് തകർത്തവർ കർണി സേനയിലെ അംഗങ്ങളല്ലെന്നും ‘യോഗി സേന’യിലെ അംഗങ്ങളാണെന്നും സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് പറഞ്ഞു. മാർച്ച് 21ന് സുമൻ രാജ്യസഭയിൽ സംഗക്കെതിരെ പ്രസ്താവന നടത്തിയിരുന്നു. ആ പരാമർശം നീക്കം ചെയ്തുവെങ്കിലും ആക്രമണം അരങ്ങേറി. ‘കർണി സേന എന്നൊന്നില്ല. സുമന്റെ വീട് ആക്രമിച്ചവർ യോഗി സേനയിലെ അംഗങ്ങളായിരുന്നു. രജപുത്ര സമൂഹം തന്നോടൊപ്പമുണ്ടെന്ന് കാണിക്കാനുള്ള…

Read More