ഒമാൻ-അജ്മാൻ ബസ് സർവിസിന് തുടക്കം; ദിവസേന രണ്ട് സർവിസുകൾ

ഒമാനിൽ നിന്നും അജ്മാനിലേക്ക് പുതിയ ബസ് സർവീസിന് തുടക്കം. പ്രമുഖ ഗതാഗത കമ്പനിയായ അൽഖഞ്ചരിയാണ് സർവീസിന് തുടക്കമിട്ടത്. ദിവസേന രണ്ട് സർവീസുകളാണ് നടത്തുന്നത്. അജ്മാനിൽ നിന്നും മസ്‌കത്തിലേക്കും ദിവസേന രണ്ട് സർവീസുകൾ ഉണ്ടാകും. ഒരു ഭാഗത്തേക്ക് പത്ത് റിയാലാണ് ടിക്കറ്റ് നിരക്ക്. രാവിലെ ആറ് മണിക്കും ഒമ്പത് മണിക്കുമാണ് മസ്‌കത്തിൽ നിന്നും ബസുകൾ സർവീസ് ആരംഭിക്കുന്നത്. അജ്മാനിൽ നിന്ന് രാവിലെ 9 മണിക്കും 11 മണിക്കും സർവീസുകൾ ഉണ്ടാകും.1998ൽ ആരംഭിച്ച സ്വദേശി ഗതാഗത കമ്പനിയാണ് അൽ ഖഞ്ചരി….

Read More

അജ്മാനിൽ ബിസിനസ് രംഗം വളർച്ചയിൽ ; ലൈസൻസുകളുടെ എണ്ണത്തിൽ വർധന

ബി​സി​ന​സ് കോ​ൺ​ഫി​ഡ​ൻ​സ് ഇ​ൻ​ഡ​ക്സി​ൽ (ബി.​സി.​ഐ) വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി അ​ജ്മാ​ൻ. 2024ൽ ​അ​ജ്മാ​ൻ ബി​സി​ന​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ ഉ​യ​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ ​കാ​ല​യ​ള​വി​ല്‍ സാ​മ്പ​ത്തി​ക ലൈ​സ​ൻ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ടാ​യി. അ​ജ്മാ​ൻ സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പി​ന്‍റെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. നി​ല​വി​ൽ ബി​സി​ന​സ് കോ​ൺ​ഫി​ഡ​ൻ​സ് ഇ​ൻ​ഡ​ക്സി​ൽ 135 പോ​യ​ന്റി​ലെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് വി​വി​ധ മേ​ഖ​ല​ക​ളി​ൽ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ​യും അ​വ​സ​ര​ങ്ങ​ളെ​യും കു​റി​ച്ച് ക​മ്പ​നി​ക​ളി​ലും നി​ക്ഷേ​പ​ക​രി​ലും ശ​ക്ത​മാ​യ ശു​ഭാ​പ്തി​വി​ശ്വാ​സം നി​ല​നി​ൽ​ക്കു​ന്ന​താ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. അ​ജ്മാ​നി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല ഏ​റ്റ​വും ആ​ത്മ​വി​ശ്വാ​സ​മു​ള്ള വ്യ​വ​സാ​യ​മാ​യി വേ​റി​ട്ടു​നി​ൽ​ക്കു​ന്നു. വി​വി​ധ…

Read More

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ; അജ്മാൻ എമിറേറ്റിൽ നിയമം കർശനമാക്കി

അ​ജ്മാ​ൻ എ​മി​റേ​റ്റി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ പു​തി​യ നി​യ​മം പു​റ​പ്പെ​ടു​വി​ച്ച്​ അ​ധി​കൃ​ത​ർ. വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ക്ക​ണ​മെ​ന്നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വി​ക​ല​മാ​ക്കു​ന്ന ത​ര​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​രു​തെ​ന്നും നി​യ​മം അ​നു​ശാ​സി​ക്കു​ന്നു. ആ​രോ​ഗ്യ​ത്തി​നോ പൊ​തു സു​ര​ക്ഷ​ക്കോ ദോ​ഷം വ​രു​ത്തു​ന്ന​തോ എ​മി​റേ​റ്റി​ന്‍റെ പൊ​തു​വാ​യ രൂ​പ​ത്തെ വി​ക​ല​മാ​ക്കു​ന്ന​തോ പ​രി​സ്ഥി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തോ ആ​യ വി​ധ​ത്തി​ൽ ശ്ര​ദ്ധ​യി​ല്ലാ​തെ പൊ​തു​സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ​യാ​ണ് നി​യ​മം നി​ർ​വ​ചി​ക്കു​ന്ന​ത്. ഈ ​നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക​നു​സൃ​ത​മാ​യി മു​നി​സി​പ്പാ​ലി​റ്റി​യും ആ​സൂ​ത്ര​ണ വ​കു​പ്പും ഇ​ത്ത​രം വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കും. എ​മി​റേ​റ്റി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ നി​ര്‍ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ള്‍ക്കു​മേ​ല്‍ അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ്…

Read More

ഗതാഗത സുരക്ഷ ; അജ്മാനിൽ 26 സ്മാർട്ട് കൺട്രോൾ ഗേറ്റുകൾ സ്ഥാപിച്ചു

ഗ​താ​ഗ​ത സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ജ്മാ​നി​ല്‍ സ്ഥാ​പി​ച്ച​ത് 26 സ്മാ​ർ​ട്ട് ക​ൺ​ട്രോ​ൾ ഗേ​റ്റു​ക​ൾ. ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ക, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ഇ​വ നി​യ​ന്ത്രി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ പു​തി​യ സം​വി​ധാ​നം സ്ഥാ​പി​ച്ച​ത്. അ​ജ്മാ​ന്‍ എ​മി​റേ​റ്റി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​ധാ​ന പാ​ത​ക​ളി​ലാ​ണ് ഈ ​ഗേ​റ്റു​ക​ള്‍. ഒ​ക്‌​ടോ​ബ​ർ ഒ​ന്നി​ന് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യ സ്‌​മാ​ർ​ട്ട് ക​ൺ​ട്രോ​ൾ സം​വി​ധാ​ന​ത്തി​ൽ എ​മി​റേ​റ്റി​ലെ വി​വി​ധ തെ​രു​വു​ക​ളി​ൽ ഇ​ല​ക്‌​ട്രോ​ണി​ക് ഗേ​റ്റു​ക​ൾ​ക്കാ​യി 26 സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി അ​ജ്മാ​ൻ പൊ​ലീ​സ് ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ…

Read More

ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ലേ​ക്ക് അ​ജ്മാ​നി​ൽ നി​ന്ന്​ ബ​സ്​ സ​ർ​വി​സ്​

ദു​ബൈ ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ലേ​ക്ക് ബ​സ് സൗ​ക​ര്യം ഒ​രു​ക്കി അ​ജ്മാ​ന്‍ ട്രാ​ന്‍സ്പോ​ര്‍ട്ട്. ആ​ഗോ​ള ഗ്രാ​മ​ത്തി​ൽ പു​തു സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന ഒ​ക്ടോ​ബ​ർ 16 മു​ത​ൽ ദു​ബൈ ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പു​തി​യ ബ​സ് സ​ര്‍വി​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. അ​ജ്മാ​നി​ലെ മു​സ​ല്ല ബ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് പു​റ​പ്പെ​ടു​ക. പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ല്‍ ഉ​ച്ച​ക്ക് 2.15, വൈ​കീ​ട്ട് 4.45, 6.15 സ​മ​യ​ങ്ങ​ളി​ല്‍ അ​ജ്മാ​നി​ല്‍ നി​ന്ന് സ​ർ​വി​സു​ണ്ടാ​കും. ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ല്‍ നി​ന്ന് തി​രി​ച്ച് അ​ജ്​​മാ​നി​ലേ​ക്ക്​​ വൈ​കീ​ട്ട് 3.45, 10.30, 12.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ലാ​ണ്​ സ​ര്‍വി​സു​ക​ള്‍. വാ​രാ​ന്ത്യ​ത്തി​ല്‍ ഗ്ലോ​ബ​ല്‍…

Read More

എസ് & സെഡ് ഗ്രൂപ്പ് അജ്മാനില്‍ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് സമാരംഭം കുറിച്ചു

അജ്മാനിൽ സ്ഥിതിചെയ്യുന്ന നൂതനവും പരിസ്ഥിതി സൗഹൃദവുമായ ഹാബിറ്റാറ്റ് സ്കൂളുകൾ സ്ഥാപിച്ച ദീർഘവീക്ഷണമുള്ള സംഘടനയായ എസ് & സെഡ് ഗ്രൂപ്പ് അവരുടെ അത്യാധുനിക കാമ്പസായ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന്റെ സമാരംഭം പ്രഖ്യാപിച്ചു. അജ്മാനിലെ ഹമീദിയയിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 2024-’25 അധ്യയന വർഷത്തേക്കുള്ള കവാടം തുറക്കാൻ ഒരുങ്ങുകയാണ്. യു.എ.ഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും യു.കെ യുടെ ഉന്നതമായ ദേശീയ പാഠ്യപദ്ധതിയും സവിശേഷമായി സംയോജിപ്പിച്ചുകൊണ്ടുള്ള നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂൾ വിദ്യാഭ്യാസ മേഖലയില്‍ പുതിയ ഉണര്‍വ് സൃഷ്ടിക്കുമെന്ന്…

Read More

അജ്മാനിലെ നിരത്തുകൾ കീഴടക്കാൻ പരിസ്ഥിതി ടാക്സികൾ വരുന്നു

വാ​ഹ​ന​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി തു​ട​ക്കം കു​റി​ച്ച പ​രി​സ്ഥി​തി സൗ​ഹൃ​ദ കാ​റു​ക​ള്‍ അ​ജ്മാ​നി​ലെ പൊ​തു ടാ​ക്സി വാ​ഹ​ന​വ്യൂ​ഹ​ത്തി​ൽ സ​ജീ​വ​മാ​കും. അ​ജ്മാ​നി​ലെ പൊ​തു ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടാ​ക്‌​സി​ക​ളു​ടെ ശ്രേ​ണി​യി​ലേ​ക്കാ​ണ്​ ലോ​ക​ത്ത് അ​തി​വേ​ഗം വ്യാ​പി​ക്കു​ന്ന പ​രി​സ്ഥി​തി സൗ​ഹൃ​ദ വാ​ഹ​ന​ങ്ങ​ൾ കൂ​ടി ചേ​രു​ന്ന​ത്. പ്ര​കൃ​തി വാ​ത​കം, ഹൈ​ബ്രി​ഡ്, ഇ​ല​ക്ട്രി​ക്, ഹൈ​ഡ്ര​ജ​ൻ എ​ന്നി​വ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​ത​രം പ​രി​സ്ഥി​തി സൗ​ഹൃ​ദ വാ​ഹ​ന​ങ്ങ​ൾ നി​ല​വി​ല്‍ അ​ജ്മാ​ന്‍ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഗ​താ​ഗ​ത സു​സ്ഥി​ര പ​ദ്ധ​തി​ക​ൾ വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2016…

Read More

പൊലീസ് സ്റ്റേഷൻ നവീകരണം ; ഡിജിറ്റൽ സർവീസുകൾ ഉപയോഗിക്കണമെന്ന് അജ്മാൻ പൊലീസ്

അ​ൽ നു​​ഐ​മി​യ കോ​മ്പ്രി​ഹെ​ൻ​സി​വ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ൽ യു.​എ.​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, അ​ജ്​​മാ​ൻ പൊ​ലീ​സ്​ ജ​ന​റ​ൽ ഹെ​ഡ്​​ക്വാ​ർ​ട്ടേ​ഴ്​​സ്​ എ​ന്നി​വ​യു​ടെ സ്മാ​ർ​ട്ട്​ ആ​പ്പു​ക​ളോ വെ​ബ്​​സൈ​റ്റു​ക​ളോ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. അ​തേ​സ​മ​യം, സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ അ​തേ പ​ടി തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ര​ണ്ട്​ പ്ര​ധാ​ന അ​തോ​റി​റ്റി​ക​ൾ വെ​ള്ളി​യാ​ഴ്ച അ​വ​രു​ടെ വെ​ബ്​​സൈ​റ്റ്​ സേ​വ​ന​ങ്ങ​ൾ താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്നു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ്​ വെ​ബ്​​സൈ​റ്റി​ലെ ജി​റ്റ്​​ബോ​ട്ട്​ സം​വി​ധാ​നം, സ്മാ​ർ​ട്ട്​ ആ​പ്ലി​ക്കേ​ഷ​ൻ എ​ന്നി​വ താ​ൽ​കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യ​താ​യി അ​റി​യി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച 2.30…

Read More

സൗ​ജ​ന്യ ടയർ പരിശോധന ക്യാമ്പയിനുമായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി

സൗ​ജ​ന്യ ട​യ​ർ പ​രി​ശോ​ധ​ന ക്യാമ്പ​യി​നു​മാ​യി അ​ജ്മാ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി. വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള സ്പീ​ഡ് വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ഷ​ൻ ആ​ൻ​ഡ് ര​ജി​സ്ട്രേ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ‘നി​ങ്ങ​ളു​ടെ സു​ര​ക്ഷ​യാ​ണ് ഞ​ങ്ങ​ളു​ടെ മു​ൻ​ഗ​ണ​ന’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സൗ​ജ​ന്യ ട​യ​ർ പ​രി​ശോ​ധ​നാ ക്യാമ്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. വേ​ന​ൽ​ക്കാ​ല​ത്ത് താ​പ​നി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ട്രാ​ഫി​ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വാ​ഹ​ന ട​യ​റു​ക​ളു​ടെ സൗ​ജ​ന്യ പ​രി​ശോ​ധ​ന ന​ൽ​കി​ക്കൊ​ണ്ട് ഗ​താ​ഗ​ത സു​ര​ക്ഷ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് അ​തോ​റി​റ്റി ഈ ​ക്യാമ്പ​യി​ന്‍ ആ​രം​ഭി​ച്ച​തെ​ന്ന് നി​ക്ഷേ​പ…

Read More

അനുമതി ഇല്ലാതെ സ്ഥലം നികത്തി ; സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അജ്മാൻ നഗരസഭ

അ​നു​മ​തി​യി​ല്ലാ​തെ സ്ഥ​ലം നി​ക​ത്തി​യ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ പി​ഴ ചു​മ​ത്തി. ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്ന് അ​നു​മ​തി വാ​ങ്ങാ​തെ ന​ട​ത്തി​യ അ​ന​ധി​കൃ​ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ പേ​രി​ല്‍ മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടു​ക​യും ഓ​രോ ക​മ്പ​നി​ക്കും 10,000 ദി​ർ​ഹം വീ​തം പി​ഴ​യും ചു​മ​ത്തി. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ർ ഖാ​ലി​ദ് മു​ഈ​ൻ അ​ൽ ഹൊ​സാ​നി പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ​വ​രി​ലും അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും ന​ല്ല സം​സ്കാ​രം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും നി​ര​ന്ത​രം ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​മി​റേ​റ്റി​ന്‍റെ…

Read More