മ്യാ​ന്മ​ർ ഭൂ​ക​മ്പ മേ​ഖ​ല​ക​ളി​ൽ ദു​രി​താ​ശ്വാ​സ​വു​മാ​യി യു.​എ.​ഇ

എമിറേറ്റ്‌സ് സെർച് ആൻഡ് റെസ്‌ക്യൂ ടീം മ്യാന്മറിലെ ഭൂകമ്പ ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനവും തിരച്ചിലും തുടരുന്നു. മ്യാന്മറിലെ ആറു പ്രദേശങ്ങളിലാണ് യു.എ.ഇ സംഘത്തിൻറെ ദൗത്യം. അബൂദബി സിവിൽ ഡിഫൻസ്, അബൂദബി പൊലീസ്, യു.എ.ഇ എൻ.ജി.ഒ എന്നിവയിൽ നിന്നുള്ള അംഗങ്ങളാണ് മ്യാന്മറിൽ രക്ഷാപ്രവർത്തനം തുടരുന്നത്. മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനവും സംഘം തുടരുന്നുണ്ട്. പ്രകൃതി ദുരന്തം ബാധിച്ച രാജ്യങ്ങളെ പിന്തുണക്കുന്നതിൽ യു.എ.ഇയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാവുന്നത്.

Read More

മ്യാന്‍മര്‍, തായ്‌ലന്റ് ഭൂചലനം; സഹായഹസ്തവുമായി ഇന്ത്യ, ദുരിതാശ്വാസത്തിന് 15 ടൺ സാധനങ്ങൾ

ഭൂചലനമുണ്ടായ മ്യാന്‍മറിലേക്ക് സഹായമെത്തിക്കാന്‍ ഇന്ത്യ. സൈനിക ഗതാഗത വിമാനത്തില്‍ ഏകദേശം 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ മ്യാന്‍മറിലേക്ക് അയയ്ക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഹിന്‍ഡണ്‍ വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ C130J വിമാനമാണ് അയയ്ക്കുക. ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതപ്പുകള്‍, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടര്‍ പ്യൂരിഫയറുകള്‍, സോളാര്‍ ലാമ്പുകള്‍, ജനറേറ്റര്‍ സെറ്റുകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയ സാധനങ്ങളാണ് അയക്കുക. തായ്‌ലന്റിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ നേരത്തെ തുറന്നിരുന്നു. തായ്‌ലന്റിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ +66…

Read More

യ​മ​ൻ ജ​ന​ത​ക്ക് കു​വൈ​ത്തി​ന്റെ സ​ഹാ​യം; ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് കെ.​എ​ഫ്.​എ.​ഇ.​ഡി സ​ഹാ​യം

യു​ദ്ധ​വും സാ​മ്പ​ത്തി​ക അ​സ്ഥി​ര​ത​യും മൂ​ലം ക​ഠി​ന ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന യ​മ​ൻ ജ​ന​ത​ക്ക് കു​വൈ​ത്തി​ന്റെ സ​ഹാ​യം. യ​മ​നി​ലെ കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ഭ​വ​ന പു​ന​ര​ധി​വാ​സ​ത്തി​നും പ​രി​പാ​ല​ന​ത്തി​നു​മാ​യി 2.1 മി​ല്യ​ൺ യു.​എ​സ് ഡോ​ള​റി​ന്റെ ക​രാ​റി​ൽ കു​വൈ​ത്ത് ഫ​ണ്ട് ഫോ​ർ അ​റ​ബ് ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്‌​മെ​ന്റ് (കെ.​എ​ഫ്.​എ.​ഇ.​ഡി) ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഹൈ​ക​മീ​ഷ​ണ​റു​മാ​യി (യു.​എ​ൻ.​എ​ച്ച്.​സി.​ആ​ർ) ഒ​പ്പു​വെ​ച്ചു. യ​മ​നി​ലെ സം​ഘ​ർ​ഷ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം, ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ, തൊ​ഴി​ൽ ചെ​ല​വു​ക​ൾ എ​ന്നി​വ ഇ​തി​ന്റെ ഭാ​ഗ​മാ​യി ന​ൽ​കും. കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​രെ തി​രി​കെ കൊ​ണ്ടു​വ​രു​ക, മ​ട​ങ്ങി​വ​രു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ സ്വാ​ശ്ര​യ​ത്വ​ത്തെ പി​ന്തു​ണ​ക്കു​ക എ​ന്നി​വ​യും…

Read More

ഗാസയിലേക്ക് കൂടുതൽ സഹായമെത്തിച്ച് ഖത്തർ

ഗാസയിലേക്ക് കൂടുതൽ സഹായമെത്തിച്ച് ഖത്തർ. ദുരിതാശ്വാസം, ഭക്ഷണം, പാർപ്പിടം,വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങി 26 മാനുഷിക പദ്ധതികളാണ് ഖത്തറിന്റെ നേതൃത്വത്തിൽ ഗാസയിൽ നടപ്പാക്കുന്നത്. ഫീൽഡ് ആശുപത്രികൾ സ്ഥാപിക്കൽ, മരുന്നുകൾ, മറ്റ് അടിയന്തര ആവശ്യങ്ങൾ, ടെന്റ് നിർമാണം എന്നിവ ഇതിൽ ഉൾപ്പെടും. ഇതുവരെ 800 ട്രക്കുകളിലായി 25,000 ഷെൽട്ടർ ടെന്റുകൾ, 1.20 ലഷം ഭക്ഷ്യ പാക്കറ്റുകൾ, ബ്ലാങ്കറ്റ്, ധാന്യങ്ങൾ, തുടങ്ങിയവ ഗാസയിലെത്തിച്ചതായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് അറിയിച്ചു. രണ്ട് ഹെലികോപ്റ്ററുകൾ വഴി 29,000 ബോക്‌സ് മരുന്നുകളും വിതരണം…

Read More