തുടർച്ചയായി രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നത് നല്ലതല്ല; പഠനം

രാത്രി സമയങ്ങളില്‍ ജോലി  ചെയ്യേണ്ടി വരുന്നവരാണോ നിങ്ങൾ. എന്നാൽ ഇന് ഒന്ന് കേൾക്കു. തുടർച്ചയായി രാത്രി സമയം മാത്രം ജോലിചെയ്യുന്നവ‍‍ർക്ക് വിഷാദ രോ​ഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. 30 വര്‍ഷം കൊണ്ട്‌ ഏഴായിരം അമേരിക്കക്കാരെ ഉള്‍പ്പെടുത്തി എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ്‌ സോഷ്യല്‍ വര്‍ക്കിലെ ഗവേഷകരാണ്‌ പഠനം നടത്തിയത്‌. രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നതും ജോലി സമയം തുടര്‍ച്ചയായി മാറുന്നതും ഉറക്കത്തെ ബാധിക്കുമെന്നും ഇത്‌ 50 വയസ്സാകുമ്പോഴേക്കും വിഷാദം ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ…

Read More