2026 ലോ​ക​ക​പ്പ് ഏ​ഷ്യ​ൻ യോ​ഗ്യ​ത മ​ത്സ​രം; മൂ​ന്നാം റൗ​ണ്ടി​ലേ​ക്കു​ള്ള ടീ​മം​ഗ​ങ്ങ​ളെ പ്ര​ഖ്യാ​പി​ച്ച് ബ​ഹ്റൈ​ൻ

2026 ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ഏ​ഷ്യ​ൻ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളു​ടെ മൂ​ന്നാം റൗ​ണ്ടി​ലേ​ക്കു​ള്ള ടീ​മം​ഗ​ങ്ങ​ളെ പ്ര​ഖ്യാ​പി​ച്ച് ബ​ഹ്റൈ​ൻ. 26 പേ​ര​ട​ങ്ങു​ന്ന ടീ​മം​ഗ​ങ്ങ​ളെ​യാ​ണ് പ​രി​ശീ​ല​ക​ൻ ഡ്രാ​ഗ​ൺ ത​ലാ​ജി​ക് പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഗ​ൾ​ഫ് ക​പ്പ് നേ​ട്ട​ത്തി​ന് സാ​ക്ഷി​യാ​യ ടീ​മം​ഗ​ങ്ങ​ൾ ഭൂ​രി​ഭാ​ഗ​വും യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള ടീ​മി​ലി​ടം നേ​ടി​യി​ട്ടു​ണ്ട്. കൂ​ടാ​തെ പു​തു​താ​യി ര​ണ്ടു​പേ​ർ​ക്കും അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ഗ്രൂ​പ് സി​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തു​ള്ള ബ​ഹ്റൈ​ന് മൂ​ന്നാം റൗ​ണ്ടി​ൽ മൂ​ന്ന് എ​വേ മാ​ച്ചു​ക​ളും ഒ​രു ഹോം ​മാ​ച്ചു​ണു​ള്ള​ത്. മാ​ർ​ച്ച് 20ന് ​ജ​പ്പാ​നെ​തി​രെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ലാ​ണ് ആ​ദ്യ​മ​ത്സ​രം….

Read More