രാം നവമി; ഇന്ന് എംബസി അവധി

രാം നവമി പ്രമാണിച്ച് ഇന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അവധിയായിരിക്കും. എംബസി സേവനങ്ങൾ ഇന്ന് ലഭ്യമായിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *