ഖത്തറിൽ അടുത്ത ആഴ്ചയുടെ തുടക്കം വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റ് മൂലം ഖത്തറിൽ വിവിധ മേഖലകളിൽ അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത പലപ്പോഴും 30 നോട്ടിലും കൂടുതൽ അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
رياح قوية حتى بداية الأسبوع القادم على الساحل وداخل البحر. #قطر
Strong wind until the beginning of next week inshore & offshore. #Qatar pic.twitter.com/cB0yHGpAqU
— أرصاد قطر (@qatarweather) June 21, 2023