ഒമാനിലെ സുവൈഖ് വിലായത്തിൽ നിന്നും 58,000 സിഗരറ്റ് കാർട്ടണുകൾ അധികൃതർ പിടിച്ചെടുത്തു. കംപ്ലയൻസ് ആൻഡ് റിസ്ക് അസസ്മെൻറ് വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പിടികൂടി.
58,000 സിഗരറ്റ് കാർട്ടണുകൾ പിടിച്ചെടുത്ത് ഒമാൻ കംപ്ലയിൻസ് ആൻഡ് അസസ്മെന്റ് വകുപ്പ്
