മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ പ്രവർത്തനമാരംഭിച്ചു

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ പ്രവർത്തനമാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു.അറൈവൽ, ഡിപ്പാർച്ചർ ഗേറ്റുകളിലെ യാത്രികർക്ക് സുഗമമായ യാത്രാ സേവനങ്ങൾ ഉറപ്പാക്കുന്നതിനായാണ് ഈ നടപടി. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് ഒമാൻ എയർപോർട്ട്സ് ഇത് നടപ്പിലാക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *