തമിഴ്നാട് സ്വദേശി മാസ്ക്കത്തിൽ നിര്യാതനായി

മസ്കത്ത്​ : തമിഴ്​നാട്​ സ്വദേശി ദാർസൈത്തിൽ നിര്യാതനായി. നീലഗിരി ജില്ലയിലെ കൊന്നപ്പറമ്പിൽ ഇഹ്‌സാൻ ആണ്​ മരിച്ചത്​.49 വയസ്സായിരുന്നു.ദീർഘകാലമായി ഒമാനിൽ പ്രവാസിയാണ്​. പിതാവ്​: പോക്കർ. മാതാവ്​: പാത്തുമ്മു. ഭാര്യ: റിഷാന. മക്കൾ: ഇർഫാന, മുഹമ്മദ്​ മാസിൻ

Leave a Reply

Your email address will not be published. Required fields are marked *