നടി ജമുന അന്തരിച്ചു

ടോളിവുഡിലെ മുതിർന്ന നടി ജെ ജമുന(86) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൈദരാബാദിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി ആരോഗ്യപ്രശ്‌നത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 198 ഓളം സിനിമകളിൽ അഭിനയിച്ച ജമുന തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും സജീവമായിരുന്നു. veteran-telugu-actress-jamuna-86-passes-away1999ൽ തമിഴ്നാട് ഫിലിം ഹോണററി അവാർഡ്, എൻടിആർ അവാർഡ്, ഫിലിംഫെയർ അവർഡ്, പത്മഭൂഷൺ, ദേശീയ പുരസ്‌കാരം തുടങ്ങിയവ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *