രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റ് മന്ദിരത്തിലെത്തി. നേരത്തെ രാഷ്ട്രപതി ഭവനിലെത്തി ധനമന്ത്രി ബജറ്റുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ടിരുന്നു. രാവിലെ 11 നാണ് ബജറ്റ് അവതരണം. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇടക്കാല ബജറ്റാകും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുക. പൊതു തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബജറ്റില്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
BUDGET 2024 LIVE: Finance Minister Nirmala Sitharaman is set to present Interim Budget
Follow @ANI Live updates | https://t.co/BqYr4BN4Ol#Budget2024 #NirmalaSitharaman #InterimBudget pic.twitter.com/cDQkBLjrQs
— ANI Digital (@ani_digital) February 1, 2024