ചന്ദ്രയാൻ മൂന്നിന്റെ സന്ദേശം പങ്കുവെച്ച് ഐഎസ്ആർഒ( ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ). ഐഎസ്ആർഒ തയാറാക്കിയ ചന്ദ്രയാൻ മൂന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ബഹിരാകാശ പര്യവേഷണത്തിൽ ചരിത്രം കുറിച്ച സാഹചര്യത്തിൽ ട്വിറ്ററിലൂടെയാണ്(എക്സ്) ഐഎസ്ആർഒ സന്ദേശം പങ്കുവെച്ചത്. ‘ഇന്ത്യാ… ഞാനെന്റെ ലക്ഷ്യസ്ഥാനത്തെത്തി, കൂടെ നിങ്ങളും’; ചന്ദ്രയാൻ മൂന്ന് വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി. അഭിനന്ദനങ്ങൾ, ഇന്ത്യ’ ഐഎസ്ആർഒ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
Chandrayaan-3 Mission:
‘India,
I reached my destination
and you too!’
: Chandrayaan-3Chandrayaan-3 has successfully
soft-landed on the moon !.Congratulations, India!#Chandrayaan_3#Ch3
— ISRO (@isro) August 23, 2023