തകർന്നിരുന്ന ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്ന് നേരിനേട്ടം.ഒരു അമേരിക്കൻ ഡോളർ വാങ്ങാൻ 82 രൂപ 26 പൈസ
വിനിമയ നിരക്ക്.
ആയിരം ഇന്ത്യൻ രൂപയ്ക്ക് ഇപ്പോൾ 44 ദിർഹം 64 ഫില്‍സാണ്.
ഒരു യുഎഇ ദിർഹത്തിന് 22 രൂപ 40 പൈസ
ഖത്തർ റിയാൽ 22 രൂപ 59 പൈസ
സൗദി അറേബ്യൻ റിയാൽ 21 രൂപ 81 പൈസ
ഒമാനി റിയാൽ 213 രൂപ 66 പൈസ..
കുവൈത്ത് ദിനാർ 265 രൂപ 4 പൈസ.
ബഹറിൻ ദിനാർ 218 രൂപ 28 പൈസ