കുവൈത്തിൽ ആറ് മാസം പ്രവർത്തന രഹിതമായതോ ഒരു വർഷത്തിന് മുകളിൽ കാലാവധി കഴിഞ്ഞതുമായ കമ്പനികളുടെ വാണിജ്യ ലൈസൻസുകൾ റദ്ദാക്കാൻ നീക്കം. വാണിജ്യ മന്ത്രാലയത്തിന്റെ നിയമങ്ങൾ ലംഘിക്കുക, സാമ്പത്തിക അച്ചടക്കം പാലിക്കാത്ത കമ്പനികൾക്കെതിരെയാണ് നടപടികൾ ഉണ്ടാവുക.പ്രസ്തുത വിഷയത്തിൽ മന്ത്രാലയം വ്യത്യസ്ത നിയമപരമായ വശങ്ങൾ പരിശോധിക്കുന്നുണ്ട്.
പ്രവർത്തന രഹിതമായ കമ്പിനികളുടെ നിരവധി കേസുകൾ മന്ത്രലായത്തിൽ എത്തുന്ന സാഹചര്യത്തിലാണ് ഇത്തരമെരു നടപ്പടി.
കുവൈത്തിൽ ആറ് മാസം പ്രവർത്തന രഹിതമായ കമ്പനികളുടെ വാണിജ്യ ലൈസൻസുകൾ റദ്ദാക്കാൻ നീക്കം
