സ‍ര്‍, മാഡം വിളി വേണ്ടെന്ന ബാലാവകാശ കമ്മീഷൻ നി‍‍ര്‍ദ്ദേശം; സര്‍ക്കാരിന് അറിയിപ്പ് നൽകിയിട്ടില്ലെന്ന് മന്ത്രി

ലിംഗ  വത്യസമില്ലാതെ  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  അധ്യാപകരെ ടീച്ചർ’  എന്ന് വിളിക്കണമെന്ന ബാലവകാശ  കമ്മീഷൻ  ഉത്തരവിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.  സർ, മാഡം അഭിസംബോധനകളിൽ സർക്കാരിന് ബാലാവകാശ കമ്മീഷൻ അറിയിപ്പ് നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. ഇങ്ങനൊരു തീരുമാനം എടുത്തില്ലന്ന് കമ്മിഷൻ ചെയർമാൻ തന്നെ അറിയിച്ചു. കൂടുതൽ കരുതലോടെ എടുക്കേണ്ട തീരുമാനമാണിതെന്നും മന്ത്രി പറഞ്ഞു.  

Leave a Reply

Your email address will not be published. Required fields are marked *