വടക്കാഞ്ചേരിക്കടുത്തു കുണ്ടന്നൂരിൽ വെടിക്കെട്ടു പുരയിൽ സ്ഫോടനം. വൻ ശബ്ദത്തിലായിരുന്നു സ്ഫോടനം. പുര കത്തിക്കൊണ്ടിരിക്കുന്നു. കിലോമീറ്ററുകൾ അകലേക്ക് പ്രകമ്പനം ഉണ്ടായി. ഒരാൾക്ക് പരുക്കേറ്റെന്നാണ് റിപ്പോർട്ട്.
വടക്കാഞ്ചേരിയിൽ വെടിക്കെട്ടു പുരയിൽ വൻ സ്ഫോടനം
