ഭീതിപരത്തി സപ്ലൈകോയിൽ നിന്ന് ജനങ്ങളെ അകറ്റരുതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. സപ്ലൈകോയിൽ അവശ്യസാധനങ്ങൾ ഇല്ല എന്നത് വസ്തുതാ വിരുദ്ധമാണ്. ഓണം മുന്നിൽ കണ്ട് വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണക്കിറ്റ് ആർക്കെല്ലാം നൽകണം എന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും ജി.ആർ. അനിൽ
ഭീതി പരത്തി ജനങ്ങളെ അകറ്റരുത്, സപ്ലൈകോയിൽ ഒന്നോ രണ്ടോ ഇനങ്ങൾ മാത്രമാണ് ഇല്ലാത്തതെന്ന് ഭക്ഷ്യമന്ത്രി
