കെ.കരുണാകരന്റെ ഗൺമാനായിരുന്ന കെ.രാമചന്ദ്രൻ നായർ അന്തരിച്ചു

ലീഡർ കെ.കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തിന് നിഴലായി നിന്ന ഗൺമാൻ തിരുവനന്തപുരം ഊരൂട്ടമ്പലം മാറനല്ലൂർ കൂവളശേരി ‘പത്മനിലയത്തിൽ’ കെ.രാമചന്ദ്രൻ നായർ (82) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9 ന് തൈക്കാട് ശാന്തി കവാടത്തിൽ.

 

Leave a Reply

Your email address will not be published. Required fields are marked *