ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം. വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ പോയ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ബാക്കിയുള്ളവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഒല്ലൂര്‍ സ്വദേശികളായ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (62), സമര്‍ഥ് (6) എന്നിവരാണ് മരിച്ചത്.
ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് 3 മരണം
